Indrans met Vijay Babu: ഒലിവർ ട്വിസ്റ്റും ഡോ. ​​ഫ്രാങ്ക്ളിനും വീണ്ടും കണ്ടുമുട്ടിയപ്പോൾ!!!

റോജിൻ തോമസ് സംവിധാനം ചെയ്ത ചിത്രം ആമസോൺ പ്രൈമിലാണ് റിലീസ് ചെയ്തത്. 

പ്രേക്ഷക ഹൃദയം കീഴടക്കിയ സിനിമയാണ് 2021ൽ ഇറങ്ങിയ HOME. ഹോമിലെ പ്രധാന കഥാപാത്രം ഒലിവർ ട്വിസ്റ്റായി അഭിനയിച്ച ഇന്ദ്രൻസും (Indrans) ഡോക്ടറായി എത്തിയ വിജയ് ബാബുവും (Vijay Babu) വീണ്ടും കണ്ട് മുട്ടിയപ്പോഴുള്ള ചിത്രമാണ് സിനിമയുടെ നിർമാതാവ് കൂടിയായ വിജയ് പങ്കുവച്ചിരിക്കുന്നത്. ഒലിവർ ട്വിസ്റ്റ് വീണ്ടും ഡോ.ഫ്രാങ്ക്ളിനെ കണ്ടുമുട്ടുമ്പോൾ എന്ന ക്യാപ്ഷനോട് കൂടിയാണ് വിജയ് ബാബു ചിത്രം പങ്കുവച്ചിരിക്കുന്നത്. "Humble എന്ന വാക്ക് കൊണ്ട് ഇദ്ദേഹത്തെ വിശേഷിപ്പിക്കാൻ സാധിക്കില്ല. അതിനും അപ്പുറമാണ് ഇന്ദ്രൻസ്" എന്നും വിജയ് കുറിച്ചു. 

 

1 /5

2 /5

3 /5

4 /5

5 /5

You May Like

Sponsored by Taboola