Minnal Murali| ഡിസംബർ വരെയൊക്കെ കാത്തിരിക്കാനുള്ള ക്ഷമയുണ്ടോ, മിന്നൽ മുരളിക്കായി

നെറ്റ് ഫ്ലിക്സിലാണ് മിന്നൽ മുരളി എത്തുന്നത്

റിലീസ് ഡിസംബറിലാണെങ്കിലും ഇനിയും ഒരുമാസം കൂടി മിന്നൽ മുരളിക്കായി കാത്തിരിക്കാൻ പ്രേക്ഷകർക്ക് ആവില്ലെന്നതാണ് സത്യം. ഇന്നെത്തിയ ടൊവീനോയുടെ മിന്നൽ ഗെറ്റപ്പിലെ പുതിയ ചിത്രം കൂടി ആയതോടെ ആകാംക്ഷ കൂടി. നെറ്റ്ഫ്ലിക്സിലാണ് ചിത്രം റിലീസാവുന്നത്. ഇതിൻറെ പോസ്റ്റ് പ്രൊഡക്ഷൻ അടക്കം പൂർത്തിയായതായാണ് സൂചന.

 

1 /4

മിന്നൽ മുരളിയുടെ ചിത്രങ്ങൾ

2 /4

3 /4

4 /4

You May Like

Sponsored by Taboola