Actor Sudev Nair: സ്റ്റൈലിഷ് ലുക്കിൽ സുദേവ് നായർ; കാണാം ചിത്രങ്ങൾ

മലയാളികൾക്ക് വളരെ പ്രിയപ്പെട്ട ഒരു നടനാണ് സുദേവ് നായർ. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്.

1 /6

വൈറ്റ് ഷർട്ട് & ബ്ലൂ ജീൻസ് ആണ് സുദേവിന്റെ ഔട്ട്ഫിറ്റ്.

2 /6

ചിത്രങ്ങൾ നിരവധി പേർ ലൈക്ക് ചെയ്തിട്ടുണ്ട്. ഒരുപാട് ആളുകൾ കമന്റുകളും രേഖപ്പെടുത്തിയിട്ടുണ്ട്.

3 /6

തനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങളെയെല്ലാം മികവുറ്റതാക്കാൻ ശ്രമിക്കുന്ന നടന്മാരിൽ ഒരാളാണ് സുദേവ് നായർ.

4 /6

സുദേവ് ചെയ്യുന്ന കഥാപാത്രങ്ങൾ പ്രേക്ഷകരുടെ മനസിൽ ഇടം പിടിക്കാറുണ്ട്.

5 /6

ഭീഷ്മ പർവം, അനാർക്കലി, എസ്ര, മിഖായേൽ, സിബിഐ 5, പത്തൊൻപതാം നൂറ്റാണ്ട് തുടങ്ങി നിരവധി ചിത്രങ്ങൾ സുദേവ് ചെയ്തിട്ടുണ്ട്.

6 /6

എല്ലാ ചിത്രങ്ങളിലും വളരെ മികച്ച പ്രേക്ഷകർ സ്വീകരിച്ച കഥാപാത്രങ്ങളാണ് താരം ചെയ്തത്.

You May Like

Sponsored by Taboola