Aishwarya Lekshmi: സാരിയിൽ പൊളി ലുക്കാണ് ഐശു; ക്യൂട്ട് ചിത്രങ്ങൾ കാണാം

ഐശ്വര്യ ലക്ഷ്മി എന്ന് കേൾക്കുമ്പോൾ തന്നെ ആദ്യം മലയാളികളുടെ മനസിലേയ്ക്ക് വരുന്ന ചിത്രമാണ് മായാനദി. അത്ര ഗംഭീരമായ പ്രകടനമായിരുന്നു ഐശ്വര്യ മായാനദിയിൽ കാഴ്ച വെച്ചത്. 

Aishwarya Lekshmi latest photos: വളരെ പെട്ടെന്ന് മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. ചുരുങ്ങിയ കാലത്തിനുള്ളിൽ നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളെ ഐശ്വര്യ അവതരിപ്പിച്ചു കഴിഞ്ഞു.

1 /7

നിവിൻ പോളി നായകനായ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

2 /7

ഐശ്വര്യയുടെ സിനിമാ കരിയറിലെ രണ്ടാമത്തെ ചിത്രമായിരുന്നു ടൊവിനോ നായകനായെത്തിയ മായാനദി.

3 /7

അപർണ രവി (അപ്പു) എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ഐശ്വര്യ അവതരിപ്പിച്ചത്. 

4 /7

പിന്നീട് മലയാളത്തിലും മറ്റ് തെന്നിന്ത്യൻ ഭാഷകളിലുമായി നിരവധി അവസരങ്ങൾ ഐശ്വര്യയെ തേടിയെത്തി. 

5 /7

മോഡലിംഗ് രംഗത്ത് നിന്നാണ് ഐശ്വര്യ സിനിമയിലെത്തുന്നത്. 

6 /7

മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമെല്ലാം ഐശ്വര്യ അഭിനയിച്ചു കഴിഞ്ഞു. പൊന്നിയൻ സെൽവനിലെ പൂങ്കുഴലി എന്ന കഥാപാത്രം ഐശ്വര്യയ്ക്ക് കരിയർ ബ്രേക്ക് നേടിക്കൊടുത്ത ചിത്രമായിരുന്നു. 

7 /7

ഇന്ന് തെന്നിന്ത്യയിലെ തന്നെ തിരക്കേറിയ നടിമാരിൽ ഒരാളാണ് ഐശ്വര്യ ലക്ഷ്മി.

You May Like

Sponsored by Taboola