Bala Wedding: ബാലയ്ക്ക് കൂട്ടായി ഇനി എലിസബത്ത്; വിവാ​ഹ റിസപ്ഷൻ ചിത്രങ്ങൾ വൈറൽ

ഡോക്ടറായ എലിസബത്തിനെയാണ് ബാല വിവാഹം ചെയ്തത്.

നടൻ ബാലയുടെ വിവാഹം സംബന്ധിച്ചുള്ള വാർത്തകൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. ഇപ്പോഴിതാ താരത്തിന്റെ വിവാഹ റിസപ്ഷന്റെ ചിത്രങ്ങൾ പുറത്തുവന്നിരിക്കുകയാണ്. ഡോക്ടറായ എലിസബത്തിനെയാണ് ബാല വിവാഹം ചെയ്തിരിക്കുന്നത്. വിവാഹ റിസപ്ഷനിൽ വെള്ള മുണ്ടും വെള്ള കുർത്തയിലും ആണ് ബാലയെ കാണാൻ സാധിക്കുന്നത്, എലിസബത്ത് മെറൂൺ നിറത്തിലുള്ള ലെഹങ്കയാണ് ധരിച്ചിരിക്കുന്നത് , ഇരുവരും പൂമാല ഇടുന്നതും കേക്ക് കഴിച്ച് മധുരം പങ്കിടുന്നതും ആയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നുണ്ട്. നിരവധി പേർ ഇരുവർക്കും ആശംസകൾ അറിയിച്ചിട്ടുണ്ട്. 

 

1 /8

കടപ്പാട്: വെഡ്ഡിങ് കേരള

2 /8

കടപ്പാട്: വെഡ്ഡിങ് കേരള

3 /8

കടപ്പാട്: വെഡ്ഡിങ് കേരള

4 /8

കടപ്പാട്: വെഡ്ഡിങ് കേരള

5 /8

കടപ്പാട്: വെഡ്ഡിങ് കേരള

6 /8

കടപ്പാട്: വെഡ്ഡിങ് കേരള

7 /8

കടപ്പാട്: വെഡ്ഡിങ് കേരള

8 /8

കടപ്പാട്: വെഡ്ഡിങ് കേരള

You May Like

Sponsored by Taboola