ഗൗണിൽ റോയൽ ലുക്കിൽ പ്രിയ താരം Ineya

ഡാർക്ക് ​ഗ്രീൻ ​ഗൗണിൽ റോയൽ ലുക്കിൽ മലയാളികളുടെ പ്രിയ താരം ഇനിയ.

ഡാർക്ക് ​ഗ്രീൻ ​ഗൗണിൽ റോയൽ ലുക്കിൽ മലയാളികളുടെ പ്രിയ താരം ഇനിയ. "രാജ്ഞിമാരെ പോലെ ചിന്തിക്കൂ, രാജ്ഞിയോട് സംസാരിക്കൂ, രാജ്ഞി ഉത്തരം തരും", ഇതാണ് ഇനിയ ചിത്രങ്ങൾക്ക് നൽകിയ ക്യാപ്ഷൻ. രാജ്ഞിമാരെ അനുസ്മരിക്കുന്ന വിധമാണ് ഇനിയുടെ ​ഗൗൺ. സു​ഗു കുമാറാണ് സ്റ്റൈലിങ്. അലക്സ് ജൂഡ്സനാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ​ഗാസൂ ഡിസൈനേഴ്സാണ് ഇനിയയുടെ ​ഗൗൺ ഡിസൈൻ ചെയ്തിരിക്കുന്നത്. മുത്തുലക്ഷ്മി രവിചന്ദ്രനാണ് ഹെയ‌ർസ്റ്റൈലിസ്റ്റ്. മേക്ക് അപ്പ് ചെയ്തിരിക്കുന്നത് ആർതി ബാലാജി. ഡോ. ബിജു സംവിധാനം ചെയ്ത സൈറയിലൂടെയാണ് ഇനിയ ചലച്ചിത്ര രം​ഗത്തേക്ക് കടന്നുവന്നത്. പിന്നീട് മലയാളം, തമിഴ്, കന്ന‌ട ഭാഷകളിൽ  ചെറുതും വലുതുമായ കഥാപാത്രങ്ങളിൽ ഇനിയ അഭിനയിച്ചു. 

1 /5

കടപ്പാട്: ഇനിയ ഇൻസ്റ്റാ​ഗ്രാം

2 /5

കടപ്പാട്: ഇനിയ ഇൻസ്റ്റാ​ഗ്രാം

3 /5

കടപ്പാട്: ഇനിയ ഇൻസ്റ്റാ​ഗ്രാം

4 /5

കടപ്പാട്: ഇനിയ ഇൻസ്റ്റാ​ഗ്രാം

5 /5

കടപ്പാട്: ഇനിയ ഇൻസ്റ്റാ​ഗ്രാം

You May Like

Sponsored by Taboola