Abhaya Hiranmayi: "ഇളം വെയിലേറ്റ്"; സൂര്യവെളിച്ചത്തിൽ കിടിലം ഫോട്ടോഷൂട്ടുമായി അഭയ ഹിരണ്മയി, ചിത്രങ്ങൾ കാണാം

1 /4

ഇളം വെയിലേറ്റ്, ചെറു നാണത്തോടെ കിടിലം ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയ ഗായിക അഭയ ഹിരണ്മയി. ചിത്രങ്ങൾ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.

2 /4

മലയാളത്തിലെ ഗായകരിൽ   വേറിട്ട ഒരു ശബ്ദത്തിന് ഉടമയാണ് ഗായിക അഭയ ഹിരണ്മയി.

3 /4

അഭയയെ പിന്നണി ഗായിക രംഗത്തേക്ക് കൊണ്ടുവരുന്നത് ഗോപി സുന്ദറാണ്. ഗോപി സുന്ദറിന്റെ സംഗീതത്തിൽ പിറന്ന ഗാനങ്ങളിലാണ് അഭയ കൂടുതൽ പാടിയിട്ടുള്ളത്.   

4 /4

അഭയ ഒറ്റയ്ക്ക് ധാരാളം മ്യൂസിക് വീഡിയോകൾ ഇറക്കിയിട്ടുമുണ്ട്. അവയെല്ലാം ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

You May Like

Sponsored by Taboola