Hipster: എട മോനേ അടിച്ച് കേറി വാ!! ഹിപ്സ്റ്ററിന്റെ ചിത്രങ്ങൾ കാണാം

‌സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടി നടനും കണ്ടൻ്റ് ക്രിയേറ്ററുമായ ഹിപ്സറ്ററിൻ്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ. ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിലൊന്നായ ആവേശത്തിൽ മുഖ്യകഥാപാത്രങ്ങളിരൊളായി അഭിനയിച്ചത് ഹിപ്സ്റ്ററായിരുന്നു. 

 

1 /5

​ഗെയിമിങ് വീഡിയോകളിലൂടെയും ഒമേ​ഗിൾ റിയാക്ഷൻ വീഡിയോകളിലൂടെയും സമൂഹമാധ്യമങ്ങളിൽ സ്റ്റാറായ കണ്ടൻ്റ് ക്രിയേറ്ററാണ് ഹിപ്സ്റ്റർ എന്ന പ്രണവ് രാജ്.   

2 /5

ഹിപ്സ്റ്റർ ​ഗെയിമിങ് എന്ന പേരിൽ യൂട്യൂബ് ചാനൽ ആരംഭിച്ച് അതിൽ അപ്ലോഡ് ചെയ്ത വീഡിയോകളിലൂടെയാണ് ഹിപസ്റ്ററിന് ലോകത്തിൻ്റെ പല ഭാ​ഗങ്ങളിൽ നിന്നും ആരാധകരെ ലഭിച്ച് തുടങ്ങിയത്.   

3 /5

ഇൻസ്റ്റാ​ഗ്രാമിൽ 9.5 ലക്ഷം ഫോളോവേഴ്സും യൂട്യൂബിൽ 12 ലക്ഷത്തിലധികം ഫോളോവേഴ്സും കൊല്ലം സ്വദേശിയായ പ്രണവ് രാജ് എന്ന ഹിപ്സ്റ്ററിനുണ്ട്.   

4 /5

ഹിപ്സ്റ്ററിൻ്റെ യൂട്യൂബ് വീഡിയോകൾ കണ്ടതിന് ശേഷമാണ് ജിത്തു മാധവൻ ആവേശത്തിലേക്ക് അദ്ദേഹത്തെ കാസ്റ്റ് ചെയ്തത്. ചിത്രത്തിൽ ഹിപ്സ്റ്റർ അവതരിപ്പിച്ച അജു എന്ന കഥാപാത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചത്.   

5 /5

ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച പ്രേക്ഷക പിന്തുണ ലഭിച്ച ഹിപ്സ്റ്ററിന് സിനിമയിൽ തന്നെ തുടരാനാണ് താത്പര്യം.   

You May Like

Sponsored by Taboola