Hina Khan Winter Look: ടെലിവിഷന്‍ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട താരമാണ് ഹിന ഖാന്. താരത്തിന്റെ ഫാഷനും സ്റ്റൈലും ആരാധകര്‍ക്ക് എന്നും പ്രിയമാണ്.
സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരം തന്റെ സ്റ്റൈലിഷ് ചിത്രങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്.
സൗന്ദര്യത്തിന്റെ കാര്യത്തിലും Fashion Statement -ന്റെ കാര്യത്തിലും എല്ലാ സിനിമാ സീരിയല്‍ താരങ്ങളെയും പിന്തള്ളിയാണ് ഹിന ഖാന്റെ മുന്നേറ്റം. .
താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിയ്ക്കുകയാണ്.
ഡിസൈനർ റിയ പിള്ള രസ്തോഗി നിര്‍മ്മിച്ച ബ്ലാക്ക് ഡീപ് നെക്ക് ഗൗണിൽ സെക്സിയായി ഹിന കാണപ്പെട്ടു.
2023 മാർച്ച് 18 ന് നടന്ന ഐക്കോണിക് ഗോൾഡ് അവാർഡ് നിശയിലാണ് താരം ഈ സ്റ്റൈലിഷ് ലുക്കില്‍ എത്തിയത്.