Saudization: ആറ് തൊഴിൽ മേഖലകളിൽ കൂടി സ്വദേശിവത്കരണം

നിലവിൽ ഈ മേഖലയിൽ തൊഴിൽ ചെയ്യുന്ന പ്രവാസികൾക്ക് തീരുമാനം വലിയ തിരിച്ചടിയാകും

Written by - Zee Malayalam News Desk | Last Updated : Jul 4, 2021, 09:05 PM IST
  • തദ്ദേശീയരായ യുവതീ യുവാക്കൾക്ക് കൂടുൽ തൊഴിൽ ലഭ്യമാക്കാനാണ് തീരുമാനം
  • 40,000 തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനാണ് തീരുമാനം
  • ആറ് മേഖലകളിൽ പ്രവാസികൾക്ക് ജോലി നഷ്ടമാകും
  • പ്രവാസികൾക്ക് തീരുമാനം വലിയ തിരിച്ചടിയാകും
Saudization: ആറ് തൊഴിൽ മേഖലകളിൽ കൂടി സ്വദേശിവത്കരണം

റിയാദ്: സൗദി അറേബ്യയിൽ (Saudi Arabia) ആറ് തൊഴിൽ മേഖലകളിൽ കൂടി സൗദേശിവത്കരണം നടപ്പാക്കാനൊരുങ്ങുന്നു. ലോ-കൺസൾട്ടിങ്, ലോയേഴ്സ് ഓഫീസ്, കസ്റ്റംസ് ക്ലിയറൻസ്, റിയൽ എസ്റ്റേറ്റ്, സിനിമ, ഡ്രൈവിങ് സ്കൂളുകൾ എന്നിവയിലെയും സാങ്കേതിക, എഞ്ചിനീയറിങ് മേഖലയിലേയും തൊഴിലുകളിലാണ് സ്വദേശിവത്കരണം (Saudization) നടപ്പാക്കാനൊരുങ്ങുന്നത്.

തദ്ദേശീയരായ യുവതീ യുവാക്കൾക്ക് ഇത്തരത്തിൽ 40,000ത്തിലേറെ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് പദ്ധതിയെന്ന് തൊഴിൽ മന്ത്രി എഞ്ചിനീയർ അഹമ്മദ് ബിൻ സുലൈമാൻ അൽരാജിഹി അറിയിച്ചു. നിലവിൽ ഈ മേഖലയിൽ തൊഴിൽ ചെയ്യുന്ന പ്രവാസികൾക്ക് തീരുമാനം വലിയ തിരിച്ചടിയാകും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News