Qatar Visa: ഇന്ത്യന്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് വിസയ്ക്ക് അപേക്ഷിക്കാം

Visa നടപടിക്രമങ്ങള്‍ പുന:രാരംഭിച്ച്  ഇ​ന്ത്യ​യി​ലെ ഖ​ത്ത​ര്‍ വി​സ സെന്‍റ​റു​ക​ള്‍

Written by - Zee Malayalam News Desk | Last Updated : Apr 25, 2021, 12:46 AM IST
  • ഖ​ത്ത​റി​ലേ​ക്കു​ള്ള ഇ​ന്ത്യ​ന്‍​ ഗാ​ര്‍​ഹി​ക​ തൊ​ഴി​ലാ​ളി​ക​ള്‍​ക്കാ​യു​ള്ള പു​തി​യ വി​സ അ​പേ​ക്ഷ​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​താണ് ഇപ്പോള്‍ ഖ​ത്ത​ര്‍ വി​സ സെന്‍റ​റു​ക​ള്‍ (Qatar Visa Centers - QVC) പു​ന​രാ​രം​ഭി​ക്കുന്നത്.
  • ഏപ്രില്‍ 25 മുതലാണ് വിസ അപേക്ഷകള്‍ സ്വീകരിയ്ക്കുന്നത്.
Qatar Visa: ഇന്ത്യന്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക്  വിസയ്ക്ക് അപേക്ഷിക്കാം

Doha: Visa നടപടിക്രമങ്ങള്‍ പുന:രാരംഭിച്ച്  ഇ​ന്ത്യ​യി​ലെ ഖ​ത്ത​ര്‍ വി​സ സെന്‍റ​റു​ക​ള്‍

ഖ​ത്ത​റി​ലേ​ക്കു​ള്ള ഇ​ന്ത്യ​ന്‍​ ഗാ​ര്‍​ഹി​ക​ തൊ​ഴി​ലാ​ളി​ക​ള്‍​ക്കാ​യു​ള്ള പു​തി​യ വി​സ അ​പേ​ക്ഷ​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​താണ് ഇപ്പോള്‍   ഖ​ത്ത​ര്‍ വി​സ സെന്‍റ​റു​ക​ള്‍ (Qatar Visa Centers - QVC) പു​ന​രാ​രം​ഭി​ക്കുന്നത്.   ഏപ്രില്‍ 25 മുതലാണ് വിസ അപേക്ഷകള്‍ സ്വീകരിയ്ക്കുന്നത്. 

ഗാ​ര്‍​ഹി​ക​തൊ​ഴി​ലാ​ളി​ക​ളാ​യ പു​രു​ഷ​ന്‍​മാ​ര്‍​ക്കും സ്​​ത്രീ​ക​ള്‍​ക്കു​മു​ള്ള അ​പ്പോ​യി​ന്‍​റ്​​മെന്‍റു​ക​ള്‍ ഖ​ത്ത​ര്‍ വി​സ സെന്‍റു​ക​ളു​ടെ  https://www.qatarvisacenter.com/home എ​ന്ന സൈ​റ്റി​ലൂ​ടെ എ​ടു​ക്കാം.  മും​ബൈ, ഡ​ല്‍​ഹി, കൊ​ല്‍​ക​ത്ത, ലഖ്നൗ , ഹൈ​ദ​രാ​ബാ​ദ്​, ​ചെ​ന്നെ, കൊ​ച്ചി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ ക്യു.​വി.​സി​ക​ള്‍ ഉ​ള്ള​ത്. 

Also Read: Covishield Vaccine: കൊവിഷീല്‍ഡ് വാക്സിന് അംഗീകാരം നല്‍കി Qatar

കോ​വി​ഡ്​ സാ​ഹ​ച​ര്യ​ത്തി​ല്‍ നി​ര്‍​ത്തി​വെ​ച്ചി​രു​ന്ന വി​വി​ധ​ കമ്പനികള്‍​ക്കു​ള്ള പു​തി​യ വി​സ​ അ​പേ​ക്ഷ​ക​ള്‍ സ്വീ​ക​രി​ക്ക​ല്‍ ഖ​ത്ത​ര്‍ നേ​ര​ത്തേ ത​ന്നെ തു​ട​ങ്ങി​യി​രു​ന്നു..

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebo

 

 

Trending News