Viral Video| പുതിയ സ്റ്റെപ്പുമായി വന്നിട്ടുണ്ട് : പുഷ്പയിലെ ഗാനത്തിന് ചുവട് വെച്ച് സ്പൈസ് ജെറ്റ് എയർ ഹോസ്റ്റസ്-Viral Video

അല്ലു അർജുന്റെ പുഷ്പയിലെ 'ശ്രീവല്ലി' എന്ന ഗാനത്തിലെ ഡാൻസാണ് ഉമ മീനാക്ഷി പോസ്റ്റ് ചെയ്തത്.

Written by - Zee Malayalam News Desk | Last Updated : Jan 30, 2022, 11:52 AM IST
  • ആളൊഴിഞ്ഞ വിമാനത്തിലാണ് ഉമ നൃത്തം പോസ്റ്റ് ചെയ്തത്.
  • പോസ്റ്റ് ചെയ്ത വീഡിയോ പെട്ടെന്നാണ് വൈറലായത്
  • 'ശ്രീവല്ലി' എന്ന ഗാനത്തിലെ ഡാൻസാണ് ഉമ മീനാക്ഷി പോസ്റ്റ് ചെയ്തത്
Viral Video| പുതിയ സ്റ്റെപ്പുമായി വന്നിട്ടുണ്ട് : പുഷ്പയിലെ ഗാനത്തിന് ചുവട് വെച്ച് സ്പൈസ് ജെറ്റ് എയർ ഹോസ്റ്റസ്-Viral Video

എ.ആർ റഹ്മാന്റെ പ്രശസ്തമായ 'ടേക്ക് ഇറ്റ് ഈസി ഉർവ്വശി'യിലും 'അത്രംഗി രേ'യിലെ സാറാ അലി ഖാന്റെ ഏറ്റവും പുതിയ ഡാൻസ് നമ്പർ 'ചക ചക്'യിലും നൃത്തം ചെയ്ത് വൈറലായതിന് ശേഷം പുതിയ നൃത്തവുമായി എത്തിയിരിക്കുകയാണ് ആ എയർ ഹോസ്റ്റസ്. പോസ്റ്റ് ചെയ്ത വീഡിയോ പെട്ടെന്നാണ് വൈറലായത്.

എയർ ഹോസ്റ്റസ്, ഉമ മീനാക്ഷിയാണ് ആളൊഴിഞ്ഞ വിമാനത്തിൽ നൃത്തം പോസ്റ്റ് ചെയ്തത്. അല്ലു അർജുന്റെ പുഷ്പയിലെ 'ശ്രീവല്ലി' എന്ന ഗാനത്തിലെ ഡാൻസാണ് ഉമ മീനാക്ഷി പോസ്റ്റ് ചെയ്തത്.

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Uma meenakshi (@yamtha.uma)

ഒരു നൃത്തം പരീക്ഷണം പക്ഷേ ഇത് എന്റെ കൈ ഒടിഞ്ഞതായി തോന്നുന്നു. എന്നാണ് ഉമ നൽകിയ അടിക്കുറിപ്പ്. അവളുടെ രസകരമായ മനോഭാവവും നൃത്തവും പതിവുപോലെ പ്രേക്ഷകർ രണ്ട് കയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഒടിടി പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത അല്ലു അർജുന്റെ ഏറ്റവും പുതിയ ചിത്രമാണ് പുഷ്പ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News