പ്രഭുദേവയുടെ 'ടുടക് ടുടക് ടുട്ടിയ' എന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്ത്

Last Updated : Sep 22, 2016, 05:25 PM IST
പ്രഭുദേവയുടെ 'ടുടക് ടുടക് ടുട്ടിയ' എന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്ത്

പ്രഭുദേവ, തമന്ന, സോനു സൂഡ് എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ‘ഡെവിള്‍’ സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഹിന്ദിയില്‍ 'ടുടക് ടുടക് ടുട്ടിയ' എന്ന പേരിലാണ് ചിത്രം റിലീസാവുന്നത്. തെലുങ്ക്, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലായാണ് എ.എല്‍ വിജയ് ചിത്രം ഒരുക്കിയിരിക്കുന്നത്.

Trending News