viral video: ഓണസമ്മാനമായി ശാലു മേനോൻ പങ്കുവെച്ച വീഡിയോ..

നൃത്തത്തെ ജീവനു തുല്യം കാണുന്ന ശാലു സ്വന്തമായി 'ജയകേരള സ്കൂൾ ഓഫ് പേർഫോമിംഗ് ആർട്സ്' എന്ന നൃത്തവിദ്യാലയം  നടത്തിവരുന്നു.  

Last Updated : Sep 4, 2020, 03:38 PM IST
    • സിനിമയിലായാലും സീരിയലിലായാലും തന്റേതായ ഒരു ശൈലിയുണ്ട് താരത്തിന് അതുതന്നെയാണ് താരത്തെ വ്യത്യസ്തമാക്കുന്നതും.
    • നൃത്തത്തെ ജീവനു തുല്യം കാണുന്ന ശാലു സ്വന്തമായി 'ജയകേരള സ്കൂൾ ഓഫ് പേർഫോമിംഗ് ആർട്സ്' എന്ന നൃത്തവിദ്യാലയം നടത്തിവരുന്നു.
viral video: ഓണസമ്മാനമായി ശാലു മേനോൻ പങ്കുവെച്ച വീഡിയോ..

മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് ശാലു മേനോൻ.  സിനിമയിലായാലും സീരിയലിലായാലും തന്റേതായ ഒരു ശൈലിയുണ്ട് താരത്തിന്.  അതുതന്നെയാണ് താരത്തെ വ്യത്യസ്തമാക്കുന്നതും.  

Also read: ലോകത്തെ ഏറ്റവും സുന്ദരനായ അസുരൻ എന്റെ പ്രിയപ്പെട്ടവനാണ്.. ! 

നൃത്തത്തെ ജീവനു തുല്യം കാണുന്ന ശാലു സ്വന്തമായി 'ജയകേരള സ്കൂൾ ഓഫ് പേർഫോമിംഗ് ആർട്സ്' എന്ന നൃത്തവിദ്യാലയം  നടത്തിവരുന്നു.  ഒരുസമയം വിവാദങ്ങളിൽ നിറഞ്ഞു നിന്നിരുന്നുവെങ്കിലും വിവാഹത്തിന് ശേഷം സീരിയലും നൃത്ത വിദ്യാലയവുമായി സജീവമാണ്.  നീണ്ട ഇടവേളയ്ക്ക് ശേഷമാണ് താരം സീരിയലിലൂടെ വീണ്ടും അഭിനയരംഗത്തേയ്ക്ക് എത്തിയത്. 

സോഷ്യൽ മീഡിയയിലും താരം സജീവമാണ്.  ശാലുമേനോൻ ഓണം പ്രമാണിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഫോട്ടോകൾക്ക് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.  ഏതുവേഷത്തിലും ചേച്ചി സുന്ദരിയാണെന്നും വയസ് 35 കഴിഞ്ഞിട്ടും പ്രായം തോന്നുകയേയില്ലയെന്നും നിരവധി കമന്റുകളാണ് ഫോട്ടോയ്ക്ക് ലഭിക്കുന്നത്.  

Also read: Photo Gallery: Saniya Iyappan ന്റെ ഹോട്ട് ഫോട്ടോസ് കാണാം..! 

അതിനിടയിൽ ഓണസമ്മാനമായി താരം പങ്കുവെച്ച വീഡിയോയും വൈറലാകുകയാണ്.  അതിസുന്ദരമായ ഒരു ഓണസമ്മാനമാണ് ഇത് എന്നുതന്നെ പറയാം. വീഡിയോ കാണാം.. 

 

Trending News