See Pics: 'ദൈവം തരാന്‍ മറന്ന കൂടെപ്പിറപ്പുകള്‍'... ഭാവനയ്ക്കൊപ്പം മഞ്ജുവും സംയുക്തയും

ഭാവനയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. 

Last Updated : Sep 4, 2020, 07:50 AM IST
  • 'ആത്മാര്‍ത്ഥ സുഹൃത്തുക്കളെന്നാല്‍ ദൈവം തരാന്‍ മറന്ന സഹോദരങ്ങളാണ്' എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.
  • സംയുക്തയുടെ വീട്ടിലായിരുന്നു മൂവരുടെയും കൂടിക്കാഴ്ച എന്നാണ് സൂചന.
See Pics: 'ദൈവം തരാന്‍ മറന്ന കൂടെപ്പിറപ്പുകള്‍'... ഭാവനയ്ക്കൊപ്പം മഞ്ജുവും സംയുക്തയും

സിനിമയ്ക്കകത്തും പുറത്തും അടുത്ത സുഹൃത്തുക്കളാണ് മഞ്ജു വാര്യരും സംയുക്ത വര്‍മ്മയും ഭാവനയും. ഇപ്പോഴിതാ, മൂന്നുപേരും ഒരുമിച്ചു കൂടിയ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്. ഭാവനയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. 

കറുപ്പിനഴക്... ചുന്ദരിയായി ഭാവന, ചിത്രങ്ങൾ കാണാം...

'ആത്മാര്‍ത്ഥ സുഹൃത്തുക്കളെന്നാല്‍ ദൈവം തരാന്‍ മറന്ന സഹോദരങ്ങളാണ്' എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. മൂവരും ഒരുമിച്ചുള്ള മൂന്ന് ചിത്രങ്ങളാണ് താരം പങ്കുവച്ചത്. 

പ്രണയ ദിനത്തില്‍ ഭാവന എഴുതിയ കുറിപ്പ് വൈറലാകുന്നു...

#FriendsLikeFamily #SoulSisters #MandatoryMBSKoodals #MineForever #NothingButFun തുടങ്ങിയ ഹാഷ്ടാഗുകളും താരം പങ്കുവച്ചിട്ടുണ്ട്. സംയുക്തയുടെ വീട്ടിലായിരുന്നു മൂവരുടെയും കൂടിക്കാഴ്ച എന്നാണ് സൂചന.

ഭാവനയ്ക്ക് പിറന്നാൾ ആശംസകളുമായി ലേഡി സൂപ്പർസ്റ്റാർ

ഭാവനയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്‌:

 

Trending News