Viral Video: Rana Daggubati Liplock; വൈറലായി റാണാ ദഗ്ഗുബതിയുടെ ആദ്യ ചുംബനം...!!

ബാഹുബലി (Baahubali) താരം  റാണ ദഗ്ഗുബതിയുടെ  ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍  വൈറലാകുകയാണ്.  

Written by - Zee Malayalam News Desk | Last Updated : Nov 22, 2021, 11:54 PM IST
  • റാണ ദഗ്ഗുബതിയുടെയും (Rana Daggubati) ഭാര്യ മിഹിക ബജാജിന്‍റെയും (Mihika Bajaj) വിവാഹ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുനത്.
  • മണ്ഡപത്തില്‍ ഇരിക്കുന്ന ഇരുവരുടെയും വിവാഹത്തിന്‍റെ ഈ വീഡിയോ തികച്ചും റൊമാന്റിക് ആണ്.
Viral Video: Rana Daggubati Liplock; വൈറലായി  റാണാ ദഗ്ഗുബതിയുടെ  ആദ്യ  ചുംബനം...!!

Rana Daggubati Liplock: ബാഹുബലി (Baahubali) താരം  റാണ ദഗ്ഗുബതിയുടെ  ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍  വൈറലാകുകയാണ്.  

റാണ ദഗ്ഗുബതിയുടെയും  (Rana Daggubati) ഭാര്യ മിഹിക ബജാജിന്‍റെയും  (Mihika Bajaj) വിവാഹ  വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുനത്. മണ്ഡപത്തില്‍  ഇരിക്കുന്ന  ഇരുവരുടെയും വിവാഹത്തിന്‍റെ ഈ വീഡിയോ തികച്ചും റൊമാന്റിക് ആണ്.  

ഈ വീഡിയോ മിഹിക ബജാജ് തന്‍റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് പങ്കുവച്ചിരിയ്ക്കുന്നത്. 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by miheeka (@miheeka)

ഇരുവരുടെയും വിവാഹത്തിന്‍റെ ചില പഴയ കാഴ്ചകളാണ്  ഈ വീഡിയോയില്‍.   മണ്ഡപത്തില്‍ ഇരിയ്ക്കുന്ന  റാണ ദഗ്ഗുബതി ഭാര്യയെ ചുംബിക്കുന്ന സീനാണ് വീഡിയോയുടെ പ്രധാന ആകര്‍ഷണം .  സോഷ്യൽ മീഡിയയിൽ വൻ സ്വീകാര്യതയാണ് ഈ വീഡിയോയ്ക്ക് ലഭിച്ചിരിയ്ക്കുന്നത്.    

'ബാഹുബലി' എന്ന ചിത്രത്തിലൂടെ മാത്രമാണ് റാണ ദഗ്ഗുബതി ഹിന്ദി സിനിമാ പ്രേക്ഷകർക്കിടയിൽ ജനപ്രിയനായത്.  ബാഹുബലിയിലൂടെ ജനപ്രീതി നേടിയ റാണ ഈ ചിത്രത്തിൽ ഭല്ലാൽദേവായി വേഷമിട്ടു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

Trending News