viral video: മനസമ്മത നാളിൽ കിടിലം ഡാൻസുമായി മിയ..!

താരത്തിന്റെ വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നുണ്ട്.   

Last Updated : Aug 25, 2020, 04:57 PM IST
    • ചുരുങ്ങിയ കാലം കൊണ്ട് ജനഹൃദയങ്ങൾ കീഴടക്കാൻ കഴിഞ്ഞ നടിയാണ് മിയ ജോർജ്ജ്. ഒരു സ്മോൾ ഫാമിലി എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിലേക്ക് കടന്നുവന്നത്.
    • പാലാക്കാരിയായ മിയ ഇനി അശ്വിൻ ഫിലിപ്പിന് സ്വന്തം. ഇവരുടെ മനസമ്മതം കഴിഞ്ഞ ദിവസം കഴിഞ്ഞിരുന്നു.
    • കോറോണ മനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെട്ട ഒരു ചടങ്ങായിരുന്നു നടന്നത്.
viral video: മനസമ്മത നാളിൽ കിടിലം ഡാൻസുമായി മിയ..!

കൊറോണ മഹാമാരിക്കിടയിൽ പ്രഖ്യാപിച്ച lock down ന് ഇടയിൽ നിരവധി താര വിവാഹങ്ങളാണ് അരങ്ങേറിയത്.  ഇപ്പോഴിതാ സിനിമാ താരം മിയ ജോർജ്ജിന്റെ വിവാഹ വാർത്തകളാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്.  

Also read: Disha Patani യുടെ കിടിലം ഫോട്ടോകൾ വൈറലാകുന്നു..

താരത്തിന്റെ വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. ചുരുങ്ങിയ കാലം കൊണ്ട് ജനഹൃദയങ്ങൾ കീഴടക്കാൻ കഴിഞ്ഞ നടിയാണ് മിയ ജോർജ്ജ്.  ഒരു സ്മോൾ ഫാമിലി എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിലേക്ക് കടന്നുവന്നത്.  അടുത്തിടെ ഇറങ്ങിയ ഡ്രൈവിങ് ലൈസൻസ്, ബ്രദേഴ്സ് ഡേ എന്നീ ചിത്രങ്ങളിൽ മിയയുടെ അഭിനയം വളരെ മനോഹരമായിരുന്നു.  

Also read: എൽപിജി സിലിണ്ടറുകളിൽ 50 രൂപയുടെ ക്യാഷ്ബാക്ക്...! 

പാലാക്കാരിയായ മിയ ഇനി അശ്വിൻ ഫിലിപ്പിന് സ്വന്തം.  ഇവരുടെ മനസമ്മതം കഴിഞ്ഞ ദിവസം കഴിഞ്ഞിരുന്നു.  കോറോണ മനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെട്ട ഒരു ചടങ്ങായിരുന്നു നടന്നത്.  എറണാകുളത്ത് കൺസ്ട്രക്ഷൻ കമ്പനിയുടെ ഉടമയാണ് അശ്വിൻ ഫിലിപ്പ്.  

മിയയുടെ മനസമ്മതത്തിന്റെ ചിത്രങ്ങൾ വൈറലാകുന്നതോടൊപ്പം വിവാഹം അടുത്ത ദിവസം തന്നെ ഉണ്ടാകുമെന്നും റിപ്പോർട്ട് ഉണ്ട്.  ലൈറ്റ് പിങ്ക് നിറമുള്ള ലെഹങ്ക അണിഞ്ഞെത്തിയ മിയ അതീവ സുന്ദരിയായിരുന്നു.  ജൂൺ ആദ്യമായിരുന്നു വിവാഹ നിശ്ചയം കഴിഞ്ഞത്.  സെപ്റ്റംബർ 12 നാണ് വിവാഹം ഉറപ്പിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്.   

Also read: Photo Gallery: കാണാം.. നടി Jiya Roy യുടെ സെക്സി ഫോട്ടോസ് ..! 

മനസമ്മതത്തിനിടയിൽ മിയ അശ്വിൻ നൽകിയ സർപ്രൈസ് ഡാൻസ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.  പിങ്ക് ലെഹങ്കയിൽ സുന്ദരിയായ മിയ സുന്ദരമായ നൃത്താവിഷ്ക്കാരത്തിലൂടെ ഒന്നുകൂടി സുന്ദരിയാകുകയായിരുന്നു.  വീഡിയോ കാണാം...

Trending News