AMMA Election | AMMA താരസംഘടനയുടെ ഭാരവാഹി തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു, മണിയൻ പിള്ള രാജുവും ശ്വേത മേനോൻ വൈസ് പ്രസിഡന്റുമാർ

നിവിൻ പോളി, ഹണി റോസ്, നാസർ ലത്തീഫ് എന്നിവരാണ് തോറ്റത്. കൂടാതെ  ആശാ ശരത്ത് വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് തോറ്റു. 

Written by - Zee Malayalam News Desk | Last Updated : Dec 19, 2021, 05:44 PM IST
  • നിലവിലെ ഔദ്യോഗിക പാനലിലെ മൂന്ന് പേർ തിരഞ്ഞെടുപ്പിൽ തോൽക്കുകയും ചെയ്തു.
  • വിജയ് ബാബുവും ലാലും അട്ടമറി ജയത്തിലൂടെ എക്സിക്യൂട്ടീവ് പാനലിലെത്തി.
  • നിവിൻ പോളി, ഹണി റോസ്, നാസർ ലത്തീഫ് എന്നിവരാണ് തോറ്റത്.
  • കൂടാതെ ആശാ ശരത്ത് വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് തോറ്റു.
AMMA Election | AMMA താരസംഘടനയുടെ ഭാരവാഹി തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു, മണിയൻ പിള്ള രാജുവും ശ്വേത മേനോൻ വൈസ് പ്രസിഡന്റുമാർ

കൊച്ചി : മലയാള സിനിമ താരങ്ങളുടെ സംഘടനയായ AMMA യുടെ അടുത്ത മൂന്ന് വർഷത്തേക്കുള്ള ഭാരവാഹിസംഘടന തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു. മണിയൻപിള്ള രാജുവും ശ്വേത മേനോനും വൈസ് പ്രസിഡന്റുമാർ. നിലവിലെ ഔദ്യോഗിക പാനലിലെ മൂന്ന് പേർ തിരഞ്ഞെടുപ്പിൽ തോൽക്കുകയും ചെയ്തു.

വിജയ് ബാബുവും ലാലും അട്ടമറി ജയത്തിലൂടെ എക്സിക്യൂട്ടീവ് പാനലിലെത്തി. നിവിൻ പോളി, ഹണി റോസ്, നാസർ ലത്തീഫ് എന്നിവരാണ് തോറ്റത്. കൂടാതെ  ആശാ ശരത്ത് വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് തോറ്റു. 

മോഹൻലാൽ യാതൊരു എതിരില്ലാതെ പ്രസിഡന്റായി തിരഞ്ഞെടുത്തിരുന്നു. ജനറൽ സെക്രട്ടറിയായി ഇടവേള ബാബുവും ട്രഷററായും സിദ്ദീഖും  സെക്രട്ടറിയായി ജയസൂര്യ നേരത്തെ എതിരില്ലാതെ തിരഞ്ഞെടുത്തിരുന്നു.

Updating....

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News