എല്‍ജെ ഫിലിംസിന്‍റെ 'ലെന്‍സ്' ജൂണ്‍ 17ന് പ്രദര്‍ശനത്തിനെത്തും

Last Updated : Jun 5, 2016, 11:46 AM IST
എല്‍ജെ ഫിലിംസിന്‍റെ 'ലെന്‍സ്' ജൂണ്‍ 17ന് പ്രദര്‍ശനത്തിനെത്തും

എല്‍ജെ ഫിലിംസിന്‍റെ ബാനറില്‍ ജയപ്രകാശ് രാധാകൃഷ്ണന്‍ കഥയെഴുതി  സംവിധാനം ചെയ്യുന്ന 'ലെന്‍സ്' എന്ന ചിത്രം  . ജൂണ്‍ 17ന് ചിത്രം തിയേറ്ററുകളില്‍  പ്രദശനത്തിനെത്തും. ആദ്യാവസാനം വരെ ആകാംക്ഷ നിലനിര്‍ത്തുന്ന ചിത്രമാണിത്. 

ചിത്രത്തില്‍ പുതുമുഖങ്ങളാണ് അഭിനയിക്കുന്നത്‍. കൂടാതെ  അണിയറ പ്രവര്‍ത്തകരും പുതുമുഖങ്ങളാണ്. താര സാന്നിധ്യമില്ല എന്ന കാരണത്താല്‍ഈ സിനിമയ്ക്ക് അര്‍ഹിക്കുന്ന ശ്രദ്ധ കിട്ടാതെ പോകരുതെന്ന്  ലാല്‍ ജോസ്  ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.

Trending News