Avalkkoppam Movie: 'സിംഹങ്ങൾ വാഴുന്ന അതെ ഇടത്ത് അവളും മുന്നേറുന്നു'; വാരിസിനും തുനിവിനുമൊപ്പം തിയേറ്ററുകളിൽ 'അവൾക്കൊപ്പം': ശ്രീജിത്ത് കൃഷ്ണ

കന്നഡ നടിയായ ബൃന്ദകൃഷ്ണയാണ് ഹാഷ്ടാഗ് അവൾക്കൊപ്പം എന്ന ചിത്രത്തിൽ നായിക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.   

Written by - Zee Malayalam News Desk | Last Updated : Jan 12, 2023, 01:59 PM IST
  • ഹാഷ്ടാഗ് അവൾക്കൊപ്പം എന്ന ചിത്രം രണ്ടാം ആഴ്ചയിലേക്ക് കടക്കുമ്പോൾ സംവിധായകൻ്റെ പോസ്റ്റ് വൈറലാകുന്നു.
  • തമിഴ് ചിത്രങ്ങളായ വാരിസും തുനിവും തീയറ്ററുകളിൽ പൊങ്കൽ റിലീസായി നിറഞ്ഞൊടുമ്പോൾ തന്നെ അവൾക്കൊപ്പം തീയറ്ററുകളിൽ കളിക്കുന്നു.
  • ഈ സന്തോഷത്തിൽ ശ്രീജിത്ത് കൃഷ്ണ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റാണ് വൈറലാകുന്നത്.
Avalkkoppam Movie: 'സിംഹങ്ങൾ വാഴുന്ന അതെ ഇടത്ത് അവളും മുന്നേറുന്നു'; വാരിസിനും തുനിവിനുമൊപ്പം തിയേറ്ററുകളിൽ 'അവൾക്കൊപ്പം': ശ്രീജിത്ത് കൃഷ്ണ

എ.യു ശ്രീജിത്ത് കൃഷ്ണയുടെ സംവിധാനത്തിൽ റിലീസായ 'ഹാഷ്ടാഗ് അവൾക്കൊപ്പം' എന്ന ചിത്രം രണ്ടാം ആഴ്ചയിലേക്ക് കടക്കുമ്പോൾ സംവിധായകൻ്റെ പോസ്റ്റ് വൈറലാകുന്നു. തമിഴ് ചിത്രങ്ങളായ വാരിസും തുനിവും തീയറ്ററുകളിൽ പൊങ്കൽ റിലീസായി നിറഞ്ഞൊടുമ്പോൾ തന്നെ അവൾക്കൊപ്പം തീയറ്ററുകളിൽ കളിക്കുന്നു. ഈ സന്തോഷത്തിൽ ശ്രീജിത്ത് കൃഷ്ണ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റാണ് വൈറലാകുന്നത്. വാക്കുകൾ ഇങ്ങനെ

"സിംഹങ്ങൾ വാഴുന്ന അതേ ഇടത്ത് അവളും മുന്നേറുന്നു. ഇന്ന് 3:45ന് മാൾ ഓഫ് ട്രാവൻകൊറിൽ ചിത്രം കളിക്കുന്നു. " എന്നായിരുന്നു വാക്കുകൾ.

Also Read: Thattassery Koottam Ott: അർജുൻ അശോകൻറെ 'തട്ടാശ്ശേരി കൂട്ടം' ഉടൻ ഒടിടിയിൽ; എപ്പോൾ എവിടെ കാണാം?

ഹൊറർ, സസ്പെൻസ് ചിത്രമായ ഹാഷ്ടാഗ് അവൾക്കൊപ്പത്തിൽ, കന്നട നായികയായ ബ്യന്ദകൃഷ്ണയാണ് നായിക. ക്യാമറ – രാരീഷ്, ഗാനരചന – ഫാത്തിമത് തമീമ, അരിസ്റ്റോ സുരേഷ്, ജയേഷ് സ്റ്റീഫൻ, എ.യു ശ്രീജിത്ത് കൃഷ്ണ, എഡിറ്റിംഗ് – ജോമിൻ, കളറിസ്റ്റ് – മുത്തുരാജ്, കല – ജയൻചിയിൻകീഴ്, വസ്ത്രാലങ്കാരം – ഇന്ദ്രൻസ് ജയൻ, ശബ്ദമിശ്രണം -അനൂപ് തിലക്, ചമയം – പ്രദീപ് രംഗൻ, നൃത്തം – കുട്ടു സുഭാഷ്, പ്രൊഡക്ഷൻ കൺട്രോളർ – രാധാക്യഷ്ണൻ തൈക്കാട്, സ്റ്റിൽ – അഫ്നാദ് മാസ്ക്ക്, ഡിസൈൻ – സ്ക്രീൻ ഫില്ലർ, പി ആർ ഒ- അയ്മനം സാജൻ, വിതരണം – തന്ത്രമീഡിയ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News