ദിവസം കൂടുന്തോറും പ്രായം കുറയുന്ന മഞ്ജു വാര്യര്‍..!! ആരാധകരെ അമ്പരപ്പെടുത്തി കിടിലന്‍ മേക്ക് ഓവറില്‍ താരം

തന്‍റെ പുതിയ ചിത്രം ചതുർമുഖത്തിന്‍റെ പ്രസ് കോൺഫറൻസിനെത്തിയ  നടി മഞ്ജു വാര്യരുടെ  മേക്ക് ഓവര്‍ കണ്ട് അമ്പരന്ന് ആരാധകര്‍...  

Written by - Zee Malayalam News Desk | Last Updated : Mar 26, 2021, 01:53 PM IST
  • തന്‍റെ പുതിയ ചിത്രം ചതുർമുഖത്തിന്‍റെ പ്രസ് കോൺഫറൻസിനെത്തിയ നടി മഞ്ജു വാര്യരുടെ മേക്ക് ഓവര്‍ കണ്ട് അമ്പരന്ന് ആരാധകര്‍...
  • സ്റ്റൈലിഷ് ഹെയർസ്‌റ്റൈല്‍, ഒപ്പം വൈറ്റ് ടോപ്പും മുട്ടോളം ഇറക്കമുള്ള ബ്ലാക്ക് സ്കർട്ടും അണിഞ്ഞ് എത്തിയ മഞ്ജു വാര്യരെ (Manju Warrier) കണ്ട് മലയാളത്തിന്‍റെ "സന്തൂര്‍ മമ്മി" (Santoor Mummy) എന്നാണ് ആരാധകര്‍ വിശേഷിപ്പിച്ചത്‌...
ദിവസം കൂടുന്തോറും പ്രായം കുറയുന്ന മഞ്ജു  വാര്യര്‍..!!  ആരാധകരെ  അമ്പരപ്പെടുത്തി  കിടിലന്‍ മേക്ക് ഓവറില്‍ താരം

തന്‍റെ പുതിയ ചിത്രം ചതുർമുഖത്തിന്‍റെ പ്രസ് കോൺഫറൻസിനെത്തിയ  നടി മഞ്ജു വാര്യരുടെ  മേക്ക് ഓവര്‍ കണ്ട് അമ്പരന്ന് ആരാധകര്‍...  

സ്റ്റൈലിഷ് ഹെയർസ്‌റ്റൈല്‍, ഒപ്പം  വൈറ്റ് ടോപ്പും മുട്ടോളം ഇറക്കമുള്ള  ബ്ലാക്ക് സ്കർട്ടും അണിഞ്ഞ് എത്തിയ മഞ്ജു  വാര്യരെ  (Manju Warrier) കണ്ട് മലയാളത്തിന്‍റെ "സന്തൂര്‍ മമ്മി" (Santoor Mummy)  എന്നാണ് ആരാധകര്‍ വിശേഷിപ്പിച്ചത്‌...   മഞ്ജുവിനെ കണ്ടാല്‍   21കാരിയായ മകളുടെ അമ്മ എന്ന് പറയില്ല എന്നും ആരാധകര്‍ ... !!

തന്‍റെ ലുക്കില്‍ വളരെയേറെ മാറ്റം വരുത്തിയിരിയ്ക്കുകയാണ്  അടുത്തിടെയായി  മഞ്ജു വാര്യര്‍. പൊതുവേദികളില്‍ പോലും  വളരെ ലളിതമായ രീതിയില്‍ എത്തിയിരുന്ന മഞ്ജുവിലുണ്ടായ മാറ്റം ആരാധകരെ അത്ഭുതപ്പെടുത്തുകയാണ് .  ന്യൂജെന്‍ കുട്ടികള്‍ പോലും തോറ്റുപോകുന്ന സ്‌റ്റൈലന്‍ മേക്ക് ഓവറാണ്   മഞ്ജു നടത്തിയിരിക്കുന്നത്... 

മഞ്ജു വാര്യരും സണ്ണി വെയ്‌നും ഒന്നിക്കുന്ന ചിത്രമാണ്‌  ചതുർമുഖം (Chathurmugham).  കഥയിലും അവതരണ മികവിലും വളരെ സങ്കീര്‍ണ്ണതകളും, ഏറെ കൗതുകവും നിറഞ്ഞ ചതുർമുഖം ടെക്നോ-ഹൊറർ വിഭാഗത്തിലുള്ള ചലച്ചിത്രം ആണ്.  

Also read: Sunny Leone നായികയായി എത്തുന്ന "ഷീറോ"യുടെ Motion Poster പുറത്തിറക്കി

രഞ്ജിത്ത് കമല ശങ്കറും, സലീൽ വിയും ഒന്നിച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ  നിർമ്മാണം ജിസ് ടോംസ് മൂവിയുടെ ബാനറിൽ മഞ്ജു വാര്യർ പ്രൊഡക്ഷൻസും  ജിസ് ടോംസും, ജസ്റ്റിൻ തോമസും ചേര്‍ന്നാണ്.

Also read: Covid Vaccine: ഈ യുദ്ധം നമ്മൾ ജയിക്കും, വാക്സിന് യജ്ഞത്തിന് പിന്തുണയുമായി Manju Warrier

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ്

 

 

 

Trending News