Technical Education Exam: ഡിപ്ലോമ മേഴ്‌സി ചാൻസ് പരീക്ഷ റീ-വാല്യുവേഷൻ അപേക്ഷ ക്ഷണിച്ചു

ഔഷധിയിൽ അന്ന് മെഷീൻ ഓപ്പറേറ്റർ തസ്തികയിലേക്ക് നിശ്ചയിച്ചിരുന്ന അഭിമുഖം ജൂലൈ 26 തിങ്കളാഴ്ച

Written by - Zee Malayalam News Desk | Last Updated : Jul 19, 2021, 06:26 PM IST
  • അഭിമുഖം ജൂലൈ 26 തിങ്കളാഴ്ചയിലേക്ക് മാറ്റിയതായി എം.ഡി അറിയിച്ചു.
  • നോട്ടിഫിക്കേഷൻ www.tekerala.org എന്ന വെബ് സൈറ്റിൽ
  • അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് നാല്
Technical Education Exam: ഡിപ്ലോമ മേഴ്‌സി ചാൻസ് പരീക്ഷ റീ-വാല്യുവേഷൻ അപേക്ഷ ക്ഷണിച്ചു

Trivandrum: സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് പരീക്ഷ കൺട്രോളർ നടത്തിയ ഡിപ്ലോമ മേഴ്‌സി ചാൻസ് പരീക്ഷ(ഏപ്രിൽ 2019)ന്റെ റീ-വാല്യുവേഷൻ അപേക്ഷ ക്ഷണിച്ചു. പരീക്ഷ സംബന്ധമായ നോട്ടിഫിക്കേഷൻ www.tekerala.org എന്ന വെബ് സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് നാലാണ്.

ബക്രീദ് പ്രമാണിച്ചുള്ള പൊതു അവധി 21ലേക്ക് മാറ്റിനിശ്ചയിച്ച സാഹചര്യത്തിൽ ഔഷധിയിൽ അന്ന് മെഷീൻ ഓപ്പറേറ്റർ തസ്തികയിലേക്ക് നിശ്ചയിച്ചിരുന്ന അഭിമുഖം ജൂലൈ 26 തിങ്കളാഴ്ചയിലേക്ക് മാറ്റിയതായി എം.ഡി അറിയിച്ചു. അഭിമുഖത്തിന് നിശ്ചയിച്ചിരിക്കുന്ന സമയക്രമത്തിന് മാറ്റമില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News