ഈ സർക്കാരിനെ ഒതുക്കിയെ മതിയാകൂ; രൂക്ഷ വിമർശനവുമായി Suresh Gopi

ഈ സർക്കാരിനെ ഒടുക്കിയേ മതിയാകൂവെന്നും ഇവരെ കാലിൽ തൂക്കി കളയണമെന്നും സുരേഷ് ഗോപി എംപി (Suresh Gopi MP) പറഞ്ഞു.   

Last Updated : Dec 11, 2020, 04:02 PM IST
  • സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും (K.Surendran) എത്തി.
  • ഊരാളുങ്കലിൽ നിന്നാണ് സിപിഎം നേതാക്കളും മന്ത്രിമാരും പണം വെളുപ്പിക്കുന്നതെന്നും യാതൊരു മനദണ്ഡങ്ങളും പാലിക്കാതെയാണ് വൈദഗ്ധ്യം ഇല്ലാത്ത മേഖലകളിൽ പോലും ഊരാളുങ്കലിന് ടെണ്ടർ നൽകുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
ഈ സർക്കാരിനെ ഒതുക്കിയെ മതിയാകൂ; രൂക്ഷ വിമർശനവുമായി Suresh Gopi

കണ്ണൂർ:  കേരളത്തിൽ നടക്കുന്നത് വൃത്തികെട്ട ഭരണമാണെന്ന് സുരേഷ് ഗോപി എംപി.  ഈ സർക്കാരിനെ ഒടുക്കിയേ മതിയാകൂവെന്നും ഇവരെ കാലിൽ തൂക്കി കളയണമെന്നും സുരേഷ് ഗോപി എംപി (Suresh Gopi MP) പറഞ്ഞു. 

ഇതിനിടയിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും (K.Surendran) എത്തി.  മാത്രമല്ല ഊരാളുങ്കലിൽ നിന്നാണ് സിപിഎം നേതാക്കളും മന്ത്രിമാരും പണം വെളുപ്പിക്കുന്നതെന്നും യാതൊരു മനദണ്ഡങ്ങളും പാലിക്കാതെയാണ് വൈദഗ്ധ്യം ഇല്ലാത്ത മേഖലകളിൽ പോലും ഊരാളുങ്കലിന് ടെണ്ടർ നൽകുന്നുവെന്നും അദ്ദേഹം ആരോപിച്ചു.  

Also read: Local Body Election: തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി പിടിക്കുമെന്ന് സുരേഷ് ഗോപി

ശേഷം സി എം രവീന്ദ്രനെക്കുറിച്ചുള്ള (CM Raveendran) ചോദ്യത്തിന് ഇക്കാര്യത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സൂപ്രണ്ടിനെ ചോദ്യം ചെയ്യണമെന്നും ആരോഗ്യവകുപ്പിന്റെ ഒത്താശയാണ് ഇതിനൊക്കെ കാരണമെന്നും അദ്ദേഹം പറഞ്ഞു.  കൂടാതെ സർക്കാരിനെതിരെയുള്ള ജനവികാരമാണ് പോളിംഗ് ശതമാനത്തിൽ നിന്നും വ്യക്തമാകുന്നതെന്നും കെ സുരേന്ദ്രൻ പറഞ്ഞു. 

Zee Hindustan App-ലൂടെ നിങ്ങള്‍ക്ക് ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാകുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy

Trending News