Fire accident: തൃശൂരിൽ വൻ തീപിടിത്തം; ന​ഗരത്തിലെ നാല് കടകൾ കത്തിനശിച്ചു

Massive fire in Thrissur: തൃശൂർ ന​ഗരത്തിലെ മാർക്കറ്റിലാണ് തീപിടിത്തമുണ്ടായത്. നാല് കടകൾ കത്തി നശിച്ചു.

Written by - Zee Malayalam News Desk | Last Updated : Apr 30, 2023, 06:23 AM IST
  • നെഹ്റു ബസാറിലെ ശവപ്പെട്ടി കടയ്ക്കാണ് ആദ്യം തീപിടിച്ചത്
  • സമീപത്തെ കടയിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് വിവരം
  • സ്ഥലത്ത് അ​ഗ്നിശമനസേനയുടെ ആറ് യൂണിറ്റ് എത്തിയാണ് തീയണച്ചത്
Fire accident: തൃശൂരിൽ വൻ തീപിടിത്തം; ന​ഗരത്തിലെ നാല് കടകൾ കത്തിനശിച്ചു

തൃശൂർ: തൃശൂരിൽ വൻ തീപിടിത്തം. തൃശൂർ ന​ഗരത്തിലെ മാർക്കറ്റിലാണ് തീപിടിത്തമുണ്ടായത്. നാല് കടകൾ കത്തി നശിച്ചു. നെഹ്റു ബസാറിലെ ശവപ്പെട്ടി കടയ്ക്കാണ് ആദ്യം തീപിടിച്ചത്. സമീപത്തെ കടയിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് വിവരം. സ്ഥലത്ത് അ​ഗ്നിശമനസേനയുടെ ആറ് യൂണിറ്റ് എത്തിയാണ് തീയണച്ചത്.

Updating......

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News