Kerala SSLC Results 2022 Live : എസ്എസ്എല്‍സി ഫലങ്ങൾ പ്രഖ്യാപിച്ചു, എപ്ലസുകാർ കുറഞ്ഞു, തത്സമയം ഫലം അറിയാം

ഫലങ്ങൾ വെബ്സൈറ്റുകൾ വഴി തത്സമയം അറിയാം

Written by - Zee Malayalam News Desk | Last Updated : Jun 15, 2022, 04:23 PM IST
Live Blog

2022-ലെ എസ്എസ്എൽസി പരീക്ഷാ ഫലങ്ങൾ പ്രഖ്യാപിച്ചു 

15 June, 2022

  • 15:30 PM

    പരീക്ഷ എഴുതിയവരിൽ 4,23,303 കുട്ടികൾ ഉപരിപഠനത്തിനു യോഗ്യത നേടി.  44363 വിദ്യാർത്ഥികൾ മുഴുവൻ വിഷയത്തിലും എ പ്ലസ് സ്വന്തമാക്കി

  • 15:15 PM

    പുനർ മൂല്യ നിർണയത്തിന് ജൂൺ 16 മുതൽ 21 വരെ അപേക്ഷിക്കാം

  • 15:15 PM

    2134 സ്കൂളുകൾക്ക് നൂറ് ശതമാനം വിജയം

  • 15:15 PM

    വിജയശതമാനം ഏറ്റവും കൂടുതൽ കണ്ണൂർ, ഏറ്റവും കുറവ് വയനാട്

  • 15:00 PM

    വിജയം 99.26 ശതമാനം

  • 15:00 PM

    ഉദ്യോഗസ്ഥർക്കും അധ്യാപകർക്കും മന്ത്രിയുടെ ആശംസ

  • 14:45 PM

    വെബ്സൈറ്റുകളിൽ ഫലം അറിയാൻ കഴിയുന്നത് നാല് മണി മുതൽ

  • 14:45 PM

     എസ്എസ്എൽസി ഫല പ്രഖ്യാപനം അൽപ്പ സമയത്തിനകം

  • 14:45 PM

    4.26 ലക്ഷം വിദ്യാർഥികളാണ് ഇന്ന് എസ്എസ്എൽസി ഫലത്തിനായി കാത്തിരിക്കുന്നത്. എസ്എസ്എൽസിക്കൊപ്പം ടിഎച്ച്എസ്എൽസി, ടിഎച്ചഎസ്എൽസി (ഹിയറിംഗ് ഇംപേര്‍ഡ്), എസ്എസ്എൽസി (ഹിയറിംഗ് ഇംപേര്‍ഡ്), എഎച്ച്എസ്എൽസി എന്നീ ടെക്നിക്കൽ പരീക്ഷകളുടെ ഫലവും ഇന്ന് പ്രഖ്യാപിക്കുന്നതാണ്.

  • 03:00 AM

    എസ്എസ്എൽസി ഫലങ്ങൾ പ്രഖ്യാപിക്കുന്നു

Trending News