Kozhikode NIT: കോഴിക്കോട് എൻഐടി യിലെ അധ്യാപകന് കുത്തേറ്റു

Kozhikode NIT: എൻഐടിയിലെ പൂർവ്വ വിദ്യാർത്ഥിയും തമിഴ്നാട് സ്വദേശിയുമായ വിനോദ് കുമാറാണ് കുത്തിയത് വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം നടക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Mar 1, 2024, 02:44 PM IST
  • അധ്യാപകനെ ആക്രമിച്ച വിനോദിനെ കുന്നമംഗലം പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
  • പരിക്കുപറ്റിയ അധ്യാപകനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രി പ്രവേശിപ്പിച്ചിരിക്കുകയാണ് പരിക്ക് ഗുരുതരമല്ല എന്നാണ് ലഭിക്കുന്ന സൂചന.
Kozhikode NIT: കോഴിക്കോട് എൻഐടി യിലെ അധ്യാപകന് കുത്തേറ്റു

കോഴിക്കോട്: കോഴിക്കോട് എൻഐടി അധ്യാപകന് കുത്തേറ്റു. സിവിൽ എഞ്ചിനീയറിങ് വിഭാഗത്തിലെ പ്രൊഫസർ ജയചന്ദ്രനാണ് കുത്തേറ്റത്. എൻഐടിയിലെ പൂർവ്വ വിദ്യാർത്ഥിയും തമിഴ്നാട് സ്വദേശിയുമായ വിനോദ് കുമാറാണ് കുത്തിയത് വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം നടക്കുന്നത്.

അധ്യാപകനെ ആക്രമിച്ച വിനോദിനെ കുന്നമംഗലം പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പരിക്കുപറ്റിയ അധ്യാപകനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രി പ്രവേശിപ്പിച്ചിരിക്കുകയാണ് പരിക്ക് ഗുരുതരമല്ല എന്നാണ് ലഭിക്കുന്ന സൂചന.

ALSO READ: ഭാരത് അരിയെക്കാൾ ഗുണമേന്മ; ശബരി കെ റൈസ് ഉടനെയെന്ന് ഭക്ഷ്യമന്ത്രി

സംസ്ഥാനത്ത് അക്രമം പ്രോത്സാഹിപ്പിക്കപ്പെടുന്നു; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

സംസ്ഥാനത്ത് അക്രമം പ്രോത്സാഹിപ്പിക്കപ്പെടുന്നുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സമൂഹത്തിൽ ആശങ്ക ഉണ്ടാക്കിയ സംഭവമാണിത്. ചില കക്ഷികളാണ് അക്രമം പ്രോത്സാഹിപ്പിക്കുന്നതെന്നും ടി പി കേസ് വിധി ആധാരമാക്കി ഗവർണർ പറഞ്ഞു. പൂക്കോട് വെറ്റിനറി സെൽവകലാശാലയിൽ മരിച്ച സിദ്ധാർത്ഥിന്റെ മാതാപിതാക്കളെ നെടുമങ്ങാട്ടെ വീട്ടിൽ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു ഗവർണർ. അതേസമയം, കേസുമായി ബന്ധപ്പെട്ട് മുൻ എംഎൽഎ സി കെ ശശീന്ദ്രൻ കൽപ്പറ്റ ഡിവൈഎസ്പിയെ ഭീഷണിപ്പെടുത്തിയെന്ന ആരോപണവുമായി രമേശ് ചെന്നിത്തലയും രംഗത്തെത്തി.

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News