Breaking : കുറ്റ്യാടി സീറ്റ് കേരള കോൺഗ്രസിന് വിട്ടു കൊടുത്തതിന് സിപിഎം നേതൃത്വത്തിനെതിരെ സിപിഎം പ്രവർത്തകർ

കെ.പി കുഞ്ഞഹമ്മദ്ക്കുട്ടി സീറ്റ് നൽകണമെന്നാണ് പ്രവർത്തകരുടെ ആവശ്യം. നേതാക്കളെ പാർട്ടി തിരുത്തും പാർട്ടിയെ ജനം തിരുത്തുമെന്ന് പ്രവർത്തകരുടെ മുദ്രവാക്യം

Written by - Zee Malayalam News Desk | Last Updated : Mar 10, 2021, 05:26 PM IST
  • നിയമസഭ തെരഞ്ഞെടുപ്പിന് കുറ്റ്യാടി സീറ്റ് കേരള കോൺഗ്രസ് നൽകിയതിനെതിരെ സിപിഎം നേതൃത്വത്തിനെതിരെ പ്രതിക്ഷേധവും സിപിഎം പ്രദേശിക പ്രവർത്തകർ.
  • കെ.പി കുഞ്ഞഹമ്മദ്ക്കുട്ടി സീറ്റ് നൽകണമെന്നാണ് പ്രവർത്തകരുടെ ആവശ്യം.
  • നേതാക്കളെ പാർട്ടി തിരുത്തും പാർട്ടിയെ ജനം തിരുത്തുമെന്ന് പ്രവർത്തകരുടെ മുദ്രവാക്യം
 Breaking : കുറ്റ്യാടി സീറ്റ് കേരള കോൺഗ്രസിന് വിട്ടു കൊടുത്തതിന് സിപിഎം നേതൃത്വത്തിനെതിരെ സിപിഎം പ്രവർത്തകർ

നിയമസഭ തെരഞ്ഞെടുപ്പിന് കുറ്റ്യാടി സീറ്റ് കേരള കോൺഗ്രസ് നൽകിയതിനെതിരെ സിപിഎം നേതൃത്വത്തിനെതിരെ പ്രതിക്ഷേധവും സിപിഎം പ്രദേശിക പ്രവർത്തകർ. കെ.പി കുഞ്ഞഹമ്മദ്ക്കുട്ടി സീറ്റ് നൽകണമെന്നാണ് പ്രവർത്തകരുടെ ആവശ്യം. നേതാക്കളെ പാർട്ടി തിരുത്തും പാർട്ടിയെ ജനം തിരുത്തുമെന്ന് പ്രവർത്തകരുടെ മുദ്രവാക്യം

ഇതൊരു ബ്രേക്കിങ് ന്യൂസാണ്. കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുക

Trending News