തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇന്‍ഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി; ഒഴിവായത് വന്‍ ദുരന്തം

തിരുവനന്തപുരം വിമാനത്താവളത്തില്‍ തലനാരിഴയ്ക്ക് ഒഴിവായത് വന്‍ദുരന്തം. ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഇന്‍ഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി. മുന്‍ ചക്രം താഴാത്തത് കാരണമാണ് വിമാനം നിലത്തിറക്കിയതെന്ന് അധികൃതര്‍ അറിയിച്ചു. യാത്രക്കാര്‍ സുരക്ഷിതരാണ് എന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.

Last Updated : Aug 17, 2016, 05:04 PM IST
തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇന്‍ഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി; ഒഴിവായത് വന്‍ ദുരന്തം

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ തലനാരിഴയ്ക്ക് ഒഴിവായത് വന്‍ദുരന്തം. ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഇന്‍ഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി. മുന്‍ ചക്രം താഴാത്തത് കാരണമാണ് വിമാനം നിലത്തിറക്കിയതെന്ന് അധികൃതര്‍ അറിയിച്ചു. യാത്രക്കാര്‍ സുരക്ഷിതരാണ് എന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.

 

Trending News