സിപിഎം മന്ത്രിമാരുടെ വകുപ്പുകളെക്കുറിച്ച് ധാരണയായി

Last Updated : May 23, 2016, 02:41 PM IST
സിപിഎം മന്ത്രിമാരുടെ വകുപ്പുകളെക്കുറിച്ച് ധാരണയായി

സിപിഎമ്മില്‍ മന്ത്രിമാര്‍ക്കുള്ള വകുപ്പുകളെക്കുറിച്ച് ധാരണയായി. മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യന്തരം കൈകാര്യം ചെയ്യും.തോമസ് ഐസക് ധനകാര്യവും ഇ.പി ജയരാജന്‍ വ്യവസായവും എ.കെ ബാലന്‍ തദേശസ്വയംഭരണവും പട്ടികവര്‍ഗക്ഷേമവകുപ്പും കൈകാര്യം ചെയ്യും. കെ.കെ ഷൈലജയ്ക്ക് ആരോഗ്യവും മേഴ്സികുട്ടിയമ്മയ്ക്ക് ഫിഷറീസ്, തുറമുഖ വകുപ്പുകളും ലഭിക്കും.

 

Trending News