Covid19: കാനം രാജേന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചു

അദ്ദേഹത്തെ  ഇപ്പോൾ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.  

Written by - Zee Malayalam News Desk | Last Updated : Jun 22, 2021, 04:48 PM IST
  • കാനം രാജേന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചു
  • അദ്ദേഹം ഇപ്പോൾ ആശുപത്രിയിലാണ്
  • കൊവിഡ് സ്ഥിരീകരിച്ചത് അദ്ദേഹം തന്നെയാണ് ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്
Covid19: കാനം രാജേന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് കൊവിഡ് 19 സ്ഥിരീകരിച്ചു. അദ്ദേഹത്തെ  ഇപ്പോൾ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തനിക്ക് (Kanam Ranjendran) കൊവിഡ് സ്ഥിരീകരിച്ച കാര്യം അദ്ദേഹം തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ പോകേണ്ടതാണെന്നും കാനം തന്റെ ഫെയ്സ്ബുക്കിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.  

Also Read: മരംമുറി വിവാദം; കാനം രാജേന്ദ്രൻ റവന്യൂമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നു

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News