Covid19:പ്രശസ്ത കാർട്ടൂണിസ്റ്റ് ഇബ്രാഹിം ബാദുഷ അന്തരിച്ചു

കോ​വി​ഡ് നെ​ഗ​റ്റീ​വാ​യ​ശേ​ഷം ആ​ലു​വ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ന്യു​മോ​ണി​യ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്

Written by - Zee Malayalam News Desk | Last Updated : Jun 3, 2021, 08:44 AM IST
  • ര​ണ്ടാ​ഴ്ച​യാ​യി ആ​ലു​വ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു
  • കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ പ​ങ്കാ​ളി​യാ​യി കാ​ര്‍​ട്ടൂ​ണു​ക​ള്‍ ഉ​പ​യോ​ഗി​ച്ച്‌ പ്ര​ചാ​ര​ണം ന​ട​ത്തി​യി​രു​ന്നു.
  • . അദ്ദേഹത്തിൻറെ നിരവധി കാർട്ടൂണുകൾ ജനശ്രദ്ധ നേടിയിട്ടുണ്ട്.
  • കാർട്ടൂണുകൾ ഡിജിറ്റലാക്കിയാണ് അദ്ദേഹം കൊടുത്തിരുന്നത്
Covid19:പ്രശസ്ത കാർട്ടൂണിസ്റ്റ് ഇബ്രാഹിം ബാദുഷ അന്തരിച്ചു

ആ​ലു​വ: കാ​ര്‍​ട്ടൂ​ണി​സ്റ്റും സംസ്ഥാന കാ​ര്‍​ട്ടൂ​ണ്‍ അ​ക്കാ​ദ​മി മു​ന്‍ വൈ​സ് ചെ​യ​ര്‍​മാ​നു​മാ​യ ഇ​ബ്രാ​ഹിം ബാ​ദു​ഷ (37) അന്തരിച്ചു. കോ​വി​ഡ് നെ​ഗ​റ്റീ​വാ​യ​ശേ​ഷം ആ​ലു​വ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ന്യു​മോ​ണി​യ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. ഇബ്രാഹിം ബാദുഷ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ പ​ങ്കാ​ളി​യാ​യി കാ​ര്‍​ട്ടൂ​ണു​ക​ള്‍ ഉ​പ​യോ​ഗി​ച്ച്‌ പ്ര​ചാ​ര​ണം ന​ട​ത്തി​യി​രു​ന്നു.

ALSO READ : വാക്സിൻ നയത്തിൽ കേന്ദ്ര സർക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം; വാക്സിൻ നയം യുക്തമല്ലെന്ന് കോടതി

ര​ണ്ടാ​ഴ്ച​യാ​യി ആ​ലു​വ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ബാ​ദു​ഷ രോ​ഗ​മു​ക്തി നേ​ടി വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ​താ​ണ്. രോ​ഗം മൂ​ര്‍​ച്ഛി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഇ​ന്ന​ലെ രാ​വി​ലെ​യാ​യിരുന്നു മ​രണം. അദ്ദേഹത്തിൻറെ നിരവധി കാർട്ടൂണുകൾ ജനശ്രദ്ധ നേടിയിട്ടുണ്ട്.

Also Read: SBI Alert: ജൂൺ 30 നകം ഇത് പൂർത്തിയാക്കുക, ഇല്ലെങ്കിൽ പണികിട്ടും!

കാർട്ടൂണുകൾ ഡിജിറ്റലാക്കിയാണ് അദ്ദേഹം കൊടുത്തിരുന്നത്. ഇതിന് പുറമെ മറ്റ് ഭാഷകളിലെ ചലചിത്രതാരങ്ങൾക്കും അദ്ദേഹം കാർട്ടൂണുകൾ തയ്യാറാക്കി നൽകിയിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News