Lok Sabha Election 2024: തൃശൂരിൽ 50 ഓളം യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബിജെപിയിലേക്ക്; പ്രവർത്തകരെ പത്മജ സ്വീകരിക്കും

Congress Wokers Join BJP Today: 50 ഓളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍  ബിജെപിയിലേക്ക്. സംഭവം തൃശൂരിൽ. കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹികളടക്കമുള്ളവരാണ് ബിജെപിയിലേക്ക് ചേരുന്നത്. പ്രവർത്തകരെ പത്മജ വേണുഗോപാല്‍ ബിജെപിയിലേക്ക് സ്വീകരിക്കും.

Written by - Zee Malayalam News Desk | Last Updated : Apr 9, 2024, 11:19 AM IST
  • 50 ഓളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബിജെപിയിലേക്ക്
  • കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹികളടക്കമുള്ളവരാണ് ബിജെപിയിലേക്ക് ചേരുന്നത്
Lok Sabha Election 2024: തൃശൂരിൽ 50 ഓളം യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബിജെപിയിലേക്ക്; പ്രവർത്തകരെ പത്മജ സ്വീകരിക്കും

തൃശൂർ: 50 ഓളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍  ബിജെപിയിലേക്ക്. സംഭവം തൃശൂരിൽ. കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹികളടക്കമുള്ളവരാണ് ബിജെപിയിലേക്ക് ചേരുന്നത്. പ്രവർത്തകരെ പത്മജ വേണുഗോപാല്‍ ബിജെപിയിലേക്ക് സ്വീകരിക്കും.

Also Read: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി ഇന്ന് തമിഴ്നാട്ടിലേക്ക്

 

കെ കരുണാകരൻ അന്ത്യവിശ്രമം കൊള്ളുന്ന മുരളീ മന്ദിരത്തിൽ വച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇന്ന് ബിജെപിയിൽ ചേരുന്നത്. രാവിലെ 11 മണിക്ക് അംഗത്വം എടുക്കും.

Also Read: ചൈത്ര നവരാത്രിയിൽ 5 രാജയോഗങ്ങളുടെ അപൂർവ സംഗമം; ഈ രാശിക്കാർക്ക് ലഭിക്കും രാജകീയ ജീവിതം!

 

ഇതിനിടയിൽ നരേന്ദ്ര മോദിയുടെ തൃശൂര്‍ സന്ദര്‍ശനത്തെ വിമര്‍ശിച്ച എം വി ഗോവിന്ദന് മറുപടിയുമായി കെ സുരേന്ദ്രന്‍ രാഗത്തെത്തിയിട്ടുണ്ട്. മോദിയുടെ വരവില്‍ വേവലാതിയുള്ളവര്‍ക്ക് സീതാറാം യെച്ചൂരിയെയും കൊണ്ടുവരാമെന്നും. ജനം ആര് പറയുന്നത് കേള്‍ക്കുമെന്ന് നോക്കാമെന്നും സുരേന്ദ്രൻ വെല്ലുവിളി ഉയർത്തുകയും ചെയ്ത സുരേന്ദ്രൻ അഴിമതി കേസില്‍ നിന്ന് രക്ഷപ്പെടാനാണ് കേന്ദ്ര ഏജന്‍സികളെ കുറ്റപ്പെടുത്തുന്നതെന്നും പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News