Thiruvonam Bumper 2023 Lottery Result Live : 25 കോടി നേടിയ ഭാഗ്യ നമ്പർ ഇതാ; തിരുവോണം ബംപർ നറുക്കെടുപ്പ് ഫലം പുറത്ത്

Kerala Lottery Thiruvonam Bumper 2023 Result Live : ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷം ഫലം പുറത്ത് വരുന്നതാണ്

Written by - Zee Malayalam News Desk | Last Updated : Sep 20, 2023, 04:11 PM IST
Live Blog

Thiruvonam Bumper 2023 Kerala Lottery Result Live Updates : സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബംപർ ജേതാവ് ആരെന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. സംസ്ഥാന ലോട്ടറി ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയായ 25 കോടിയാണ് തിരുവോണ ബംപറിലൂടെ ഭാഗ്യശാലിക്ക് ലഭിക്കുക. കൂടാതെ മറ്റ് ഉയർന്ന തുകകളും ഭാഗ്യശാലികൾക്ക് തിരുവോണം ബംപറിലൂടെ ലഭിക്കുന്നതാണ്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് രണ്ട് മണിക്ക് ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ്. തിരുവോണം ബംപർ 2023 ഫലം അതിവേഗത്തിൽ ചുവടെ നൽകുന്നു. 

20 September, 2023

  • 16:15 PM

    ഭാഗ്യശാലി കോയമ്പത്തൂർ സ്വദേശി നടരാജൻ. പാലക്കാട് വാളയാറിൽ നിന്നുമെടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം

  • 14:30 PM

    സമാശ്വാസ സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റുകൾ - TA230662,TB230662,TC230662, TD230662, TE230662, TF230662, TG230662, TH230662, TI230662, TK230662, TL230662

    അഞ്ച് ലക്ഷം രൂപയാണ് സമ്മാനം

  • 14:30 PM

    Onam Bumper 2023 winner : കോഴിക്കോട് നിന്നും വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ഷീബ എസ് എന്ന ഏജന്റ് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചിരിക്കുന്നത്

  • 14:15 PM

    Thiruvonam Bumper 2023 Results : ഒരു കോടി രൂപ സമ്മാനം വരുന്ന തിരുവോണം ബംപർ രണ്ടാം സമ്മാനം നേടിയ ടിക്കറ്റ് നമ്പറുകൾ

    TH 305041

    TL 894358

    TC 708749

    TH 305041

    TA 781521

    TD 166207

    TB 398415

    TC 320948

    TJ 410906

    TC 946028

    TE 421674

    TB 515087

    TE 220042

    TC 151097

    TG 381795

  • 14:15 PM

    Onam Bumper 2023 Result : TE 230662 എന്ന ടിക്കറ്റ് നമ്പരിനാണ് തിരുവോണം ബംപർ ലോട്ടറിയുടെ ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്

  • 14:15 PM

    Thiruvonam Bumper 2023 Winner : തിരുവോണം ഭാഗ്യശാലി  TE 230662 എന്ന ടിക്കറ്റിനാണ് ലഭിക്കുന്നത് 

  • 14:15 PM

    TA,TB,TC, TD, TE, TF, TG, TH, TI, TK, TL എന്നീ ശ്രേണികളിലാണ് ഭാഗ്യക്കുറി ടിക്കറ്റുകൾ വിൽപന നടത്തിയത്

  • 14:00 PM

    Onam Bumper Lottery Result : 75 ലക്ഷത്തിൽ അധികം തിരുവോണം ബംപർ ലോട്ടറിയാണ് വിൽപന നടത്തിയത്. കുറഞ്ഞപക്ഷം 375 കോടിയുടെ ടിക്കറ്റ് വിൽപ നടന്നിരിക്കുന്നത് 

  • 14:00 PM

    Onam Bumper Lottery Result : ആകെ 125 കോടി രൂപയുടെ സമ്മാനമാണ് തിരുവോണം ബംപറിലൂടെ സംസ്ഥാന സർക്കാർ നൽകുന്നത്

  • 14:00 PM

    Kerala Onam Bumper Lottery Result : തിരുവോണം ബംപർ ലോട്ടറി ഫലത്തിന് മുന്നോടിയായി പുജ ബംപർ ലോട്ടറി ടിക്കറ്റിന്റെ പ്രകാശനം നടന്നു. 12 കോടിയാണ് ഒന്നാം സമ്മാനം

  • 14:00 PM

    സംസ്ഥാന ഭാഗ്യക്കുറിയുടെ തിരുവോണം ബംപർ ബിആർ-93 നറുക്കെടുപ്പ് ഉടൻ ആരംഭിക്കും

  • 13:00 PM

    Thiruvonam Bumper Result 2023 : നറുക്കെടുപ്പിന് മണിക്കൂര്‍ ബാക്കി നില്‍ക്കെ പാലക്കാട് ജില്ലയില്‍ വിറ്റത് 11,70,050 ടിക്കറ്റുകൾ

  • 11:45 AM

    ലോട്ടറി ഫലം തൽസമയം അറിയാം: 

  • 09:15 AM

    25 കോടി അടിച്ചാൽ എത്ര രൂപ കിട്ടും? വിശദമാക്കി ലോട്ടറി വകുപ്പ് ഡയറക്ടർ എബ്രഹാം റെൻ ഐആർഎസ് 

  • 09:00 AM

    ലോട്ടറി അടിച്ചാൽ ആ തുക ഉടൻ ചിലവഴിക്കരുത്. കഴിഞ്ഞ വർഷത്തെ തിരുവോണം ബംപർ ജേതാവ് അനൂപ് പറയാനുള്ളത്.

  • 08:45 AM

    തിരുവോണം ബംപർ 2023 സമ്മാനഘടന

    ഒന്നാം സമ്മാനം : 25 കോടി രൂപ

    സമാശ്വാസ സമ്മാനം : 5,00,000 (ഒന്നാം സമ്മാനത്തിന് അർഹമായ നമ്പറുള്ള ടിക്കറ്റുകൾ, സീരീസ് വ്യത്യാസമുള്ളവ)

    രണ്ടാം സമ്മാനം: ഒരു കോടി രൂപ വീതം 20 പേര്‍ക്ക്. 

    മൂന്നാം സമ്മാനം:  50 ലക്ഷം വീതം 20 പേർക്ക്.

    നാലാം സമ്മാനം: അഞ്ച് ലക്ഷം വീതം പത്തുപേര്‍ക്ക്

    അഞ്ചാം സമ്മാനം : രണ്ടുലക്ഷം വീതം 10 പേര്‍ക്ക്

    ആറാം സമ്മാനം : അയ്യായിരം രൂപ വീതം 60 പേർക്ക്(അവസാന നാല് അക്കങ്ങൾ)

    ഏഴാം സമ്മാനം : രണ്ടായിരം രൂപ വീതം 90 പേർക്ക്(അവസാന നാല് അക്കങ്ങൾ)

    എട്ടാം സമ്മാനം : ആയിരം രൂപ വീതം 138 പേർക്ക് (അവസാന നാല് അക്കങ്ങൾ)

    ഒമ്പതാം സമ്മാനം : അഞ്ഞൂറ് രൂപ വീതം 306 പേർക്ക് (അവസാന നാല് അക്കങ്ങൾ)

  • 08:15 AM

    5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്. ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മർപ്പിക്കേണ്ടതാണ്. 5,000 രൂപയിൽ താഴെ ലഭിക്കുന്ന ലോട്ടറി സമ്മാനം സമീപത്തെ ലോട്ടറി ഏജൻസിയിൽ സമർപ്പിച്ച് സമ്മാനതുക കൈപ്പറ്റാവുന്നതാണ്.

  • 07:45 AM

    സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ്

  • 07:45 AM

    ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് തിരുവോണം ബംപർ ബിആർ-93 ലോട്ടറി ഫലം പുറത്ത് വിടുക

Trending News