Kerala Lottery Vishu Bumper Result 2023 Live : 12 കോടി നേടിയ ആ ഭാഗ്യവാൻ ഇതാ; വിഷു ബമ്പർ ലോട്ടറി ഫലം പ്രഖ്യാപിച്ചു

Kerala Lottery Vishu Bumper BR-91 Result 2023 Live Update : ഒന്നാം സമ്മാനം 12 കോടി രൂപ ലഭിക്കുന്ന വിഷു ബമ്പർ ലോട്ടറിയുടെ വില 300 രൂപയാണ്.  

Written by - Zee Malayalam News Desk | Last Updated : May 24, 2023, 03:04 PM IST
    Kerala Lottery Result Vishu Bumper Br-91 Jackpot Results : വൈകിട്ട് മൂന്ന് മണിയോടെ 12 കോടി നേടിയ ഭാഗ്യവാനെ അറിയാൻ സാധിക്കുന്നതാണ്
Live Blog

Kerala Lottery Vishu Bumper BR-91 2023 Results Live Updates : സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിഷു ബമ്പർ ബിആർ-91 ലോട്ടറി ഫലം ഇന്ന് പുറത്ത് വിടും. ഉച്ചയ്ക്ക് 2.55 ആകുമ്പോൾ ലോട്ടറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് വിഷു ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി രൂപ ലഭിക്കും. 300 രൂപയാണ് വിഷു ബമ്പർ ലോട്ടറി ടിക്കറ്റ് സംസ്ഥാന സർക്കാർ ഈടാക്കിയത്. വിഷു ബമ്പർ ലോട്ടറി തൽസമയ ഫലങ്ങൾ ചുവടെ:

24 May, 2023

  • 15:00 PM

    ലോട്ടറി ഫലത്തിന്റെ പൂർണ രൂപം ഓൺലൈനിലൂടെ അറിയാം. വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ അതാത് ദിവസത്തെ ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലങ്ങളുടെ പൂർണ രൂപം പ്രസദ്ധീകരിക്കുന്നതാണ്. ഏത് ഭാഗ്യക്കുറിയുടെ ഫലമാണോ അറിയേണ്ടത് അത് തിരഞ്ഞെടുത്ത് ഫലം പരിശോധിക്കാവുന്നതാണ്.

  • 15:00 PM

    5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്. ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മർപ്പിക്കേണ്ടതാണ്. 5,000 രൂപയിൽ താഴെ ലഭിക്കുന്ന ലോട്ടറി സമ്മാനം സമീപത്തെ ലോട്ടറി ഏജൻസിയിൽ സമർപ്പിച്ച് സമ്മാനതുക കൈപ്പറ്റാവുന്നതാണ്.

  • 15:00 PM

    എട്ടാം സമ്മാനം 1,000/-
    9743  7538  8623  0429  1994  9132  9946  0525  2092  4872  1498  0057  9948  3467  7849  2461  5866  4078  8598  2121  2490  3841  2749  7876  7552  6699  8116  0862  6652  3104  2055  7172  6829  0777  2206  7036  7171  7894  8899  9601  4237  1893  3586  4667  5964  7386  4522  7122  1574  6072  6141  2602  9532  6902  8596  8822  2237  9265  9864  7899  8710  3492  0740  5718  2837  2074  0956  3043  6729  8747  3743  0017  9790  3837  8181  6088  8739  2224  3496  5232  2547  2788  8126  5911  8716  2018  6358  9857  3019  7011  3072  1755  3465  9652  3060  7423  8070  7802  3978  6543  2343  7492  0219  3015  3911  7766  1309  5356

  • 15:00 PM

    7-ാം സമ്മാനം Rs.2,000/-
    1029  1490  1997  2333  2402  2627  3030  3152  3365  3377  3761  4267  4342  5226  5297  5898  6025  6075  6334  7392  7608  8214  8637  9005

  • 15:00 PM

    ആറാം സമ്മാനം - 5000 രൂപ

    0176  0250  0474  1239  1292  1706  1725  1758  1882  2862  2961  4538  4594  4850  5012  5100  5347  5443  5719  6053  6200  6341  6419  6636  6764  6918  6941  7235  7762  8234  8652  9239  9309  9427  9448  9879

  • 14:30 PM

    അഞ്ചാം സമ്മാനം : 

    VA 359107
    VB 125025
    VC 704607
    VD 261086
    VE 262870
    VG 262310

     

  • 14:30 PM

    തിരൂരിൽ നിന്നും വിറ്റ് ടിക്കറ്റിനാണ് ഒന്നാം സമ്മാനം

  • 14:30 PM

    നാലാം സമ്മാനം - VA 714724
    VB 570166
    VC 271986
    VD 533093
    VE 453921
    VG 572542

  • 14:30 PM

    മൂന്നാം സമ്മാനം : VA 214064, VB 770679, VC 584088, VD 265117, VE 244099, VG 412997

     
  • 14:30 PM

    Vishu Bumper Lottery Result : ഒരു ലക്ഷം രൂപയാണ് സമാശ്വാസ സമ്മാനം. സമാശ്വാസ സമ്മാനം ലഭിക്കുന്ന ടിക്കറ്റുകൾ :

    VA 475588
    VB 475588
    VC 475588
    VD 475588
    VG 475588

  • 14:30 PM

    Kerala Lottery Result Vishu Bumper 2023 : രണ്ടാം സമ്മാനം, ഒരു കോടി രൂപയാണ്. അഞ്ച് പേർക്കാണ് രണ്ടാം സമ്മാനം ലഭിക്കുക

    VA 513003
    VB 678985
    VC 743934
    VD 175757
    VE 797565
    VG 642218

  • 14:30 PM

    Kerala Lottery Result Vishu Bumper 2023 : VE 475588 എന്ന ലോട്ടറിക്കാണ് ഒന്നാം സമ്മാനം 12 കോടിയാണ്  ഒന്നാം സമ്മാനം

  • 14:30 PM

    Kerala Lottery Result Vishu Bumper BR-91 2023 : വിഷു ബമ്പർ ഫലം പ്രഖ്യാപിച്ചു

  • 14:15 PM

    Kerala Lottery Result Vishu Bumper 2023 : 12 കോടി രൂപയാണ് വിഷു ബമ്പർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം

  • 14:15 PM

    Vishu Bumper Lottery Result 2023 : ബമ്പർ ലോട്ടറിയുടെ ബിആർ ശ്രേണിയിലെ 91-ാം ഭാഗ്യക്കുറിയാണ് വിഷു ബമ്പർ ഭാഗ്യക്കുറിയായി ഇന്ന് ഫലം പ്രഖ്യാപിക്കുന്നത്

Trending News