Kerala Lottery Result Today Live : ഇന്നത്തെ ലക്ഷാധിപതി നിങ്ങളാണോ? കാരുണ്യ ലോട്ടറി ഫലം ഇതാ

Kerala Lottery Result Today Karunya KR 646 Live Updates : 80 ലക്ഷം രൂപ ഒന്നാം സമ്മാനമായി ലഭിക്കുന്ന കാരുണ്യ ലോട്ടറി നറുക്കെടുപ്പാണ് ഇന്ന് ഭാഗ്യക്കുറി വകുപ്പ് സംഘടിപ്പിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Mar 23, 2024, 04:55 PM IST
Live Blog

Kerala Lottery Result Today 23.03.2024 Karunya KR-646 Lucky Draw Live : സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ശനിയാഴ്ചകളിൽ സംഘടിപ്പിക്കുന്ന കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു. ഇന്ന് മാർച്ച് 23-ാം തീയതി കാരുണ്യ ഭാഗ്യക്കുറിയുടെ കെആർ-646 ലോട്ടറി സീരിസലെ ടിക്കറ്റുകളുടെ നറുക്കെടുപ്പാണ് ഭാഗ്യക്കുറി വകുപ്പ് സംഘടിപ്പിച്ചത്. ഇന്നത്തെ ലോട്ടറി നറുക്കെടുപ്പ് സംബന്ധിച്ചുള്ള സീ മലയാളം ന്യൂസിന്റെ തത്സമയ വിവരണങ്ങൾ ചുവടെ നൽകുന്നു.

23 March, 2024

  • 17:00 PM

    Kerala Lottery Result Updates :  നാളെ മാർച്ച് 24ന് അക്ഷയ ലോട്ടറിയുടെ നറുക്കെടുപ്പാണ് സംഘടിപ്പിക്കുന്നത്. അക്ഷയ ലോട്ടറിയുടെ ഒന്നാം സമ്മാനം 70 ലക്ഷം രൂപയാണ്

  • 17:00 PM

    Kerala Lottery Today Winners : ഇന്നത്തെ ഭാഗ്യശാലികൾക്ക് സീ മലയാളം ന്യൂസിന്റെ അഭിനന്ദനങ്ങൾ.

  • 17:00 PM

    Kerala Lottery Result Today Karunya 80 Lakh Rupees Jackpot Winners Full List : ഇന്നത്തെ കാരുണ്യ ഭാഗ്യക്കുറിയുടെ ജേതാക്കൾ

    ഒന്നാം സമ്മാനം (80 ലക്ഷം രൂപ)
    KA 640177
    സമാശ്വാസ സമ്മാനം (8,000 രൂപ)
    KB 640177
    KC 640177
    KD 640177
    KE 640177
    KF 640177
    KG 640177
    KH 640177
    KJ 640177
    KK 640177
    KL 640177
    KM 640177
    രണ്ടാം സമ്മാനം (5 ലക്ഷം രൂപ)
    KM 409757
    മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)
    KA 823946
    KB 820930
    KC 309140
    KD 523630
    KE 624287
    KF 246553
    KG 829687
    KH 373236
    KJ 314403
    KK 395054
    KL 608936
    KM 102100
    നാലാം സമ്മാനം (5,000 രൂപ)
    0253  0379  1324  2004  3537  3977  4080  4820  4938  5425  5991  6015  6363  6641  7565  7875  8372  8861
    അഞ്ചാം സമ്മാനം (2,000 രൂപ)
    1010  3087  3325  4169  5277  6497  7852  8799  9294  9412
    ആറാം സമ്മാനം (1000 രൂപ)
    0024  0699  1129  2339  2960  3946  3974  4160  4465  5821  6247  6414  7590  9514
    ഏഴാം സമ്മാനം (500 രൂപ)
    0082  0089  0216  0534  0605  0763  0824  1045  1137  1288  1343  1486  1585  1605  2100  2238  2250  2257  2442  2601  2641  2780  2804  2901  3028  3225  3380  3416  3668  3768  3838  3959  4056  4244  4455  4482  4514  4520  4614  4619  4863  4912  5041  5079  5162  5289  5730  5751  5815  5834  5876  5905  6116  6388  6624  6824  6895  6944  7067  7170  7267  7667  7889  7977  8249  8317  8351  8468  8612  8726  8769  8837  8847  8940  8988  9186  9361  9566  9572  9734
    എട്ടാം സമ്മാനം (100 രൂപ)
    0176  0309  0418  0577  0651  0673  0862  0870  0921  0922  0949  0970  1100  1149  1205  1211  1254  1289  1400  1485  1630  1673  1676  1723  1739  1757  1760  1768  1829  1884  1942  2022  2087  2149  2186  2195  2994  3054  3267  3354  3366  3389  3431  3529  3577  3769  3927  4018  4295  4411  4415  4501  4565  4596  4646  4686  4808  4813  4897  4902  4903  5214  5366  5507  5541  5549  5594  5701  5731  5803  5999  6031  6073  6217  6379  6469  6484  6580  6614  6618  6675  6732  6760  6779  6857  6883  6936  7150  7157  7342  7374  7396  7433  7439  7446  7473  7531  7674  7761  7816  7909  8217  8255  8445  8540  8694  8716  8728  8810  8819  8921  9176  9313  9385  9475  9583  9601  9636  9735  9788  9846  9863  9949  9975

  • 15:15 PM

    Kerala Karunya Lottery Result Today Winners List : കാരൂണ്യ ഭാഗ്യക്കുറിയുടെ നാലാം സമ്മാനം ജേതാക്കൾ

    0253  0379  1324  2004  3537  3977  4080  4820  4938  5425  5991  6015  6363  6641  7565  7875  8372  8861

    5000 രൂപയാണ് നാലാം സമ്മാനമായി ലഭിക്കുക

  • 15:15 PM

    Kerala Lottery Result Today Winners List : കാരൂണ്യ ഭാഗ്യക്കുറിയുടെ ഒരു ലക്ഷം രൂപ മൂന്നാം സമ്മാനം ലഭിക്കുന്ന ഭാഗ്യനമ്പരുകൾ ഇതാ-

    KA 823946
    KB 820930
    KC 309140
    KD 523630
    KE 624287
    KF 246553
    KG 829687
    KH 373236
    KJ 314403
    KK 395054
    KL 608936
    KM 102100

  • 15:15 PM

    Kerala Lottery Result Today Winners List : കാരുണ്യ ഭാഗ്യക്കുറിയുടെ 8000 രൂപയുടെ സമാശ്വാസ സമ്മാനം ലഭിക്കുന്ന ഭാഗ്യനമ്പരുകൾ ഇതാ-

    KB 640177
    KC 640177
    KD 640177
    KE 640177
    KF 640177
    KG 640177
    KH 640177
    KJ 640177
    KK 640177
    KL 640177
    KM 640177

    ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് നമ്പരുള്ള മറ്റ് സീരിസിലെ ലോട്ടറി ടിക്കറ്റ് ഉടമകൾക്കാണ് സമാശ്വാസം സമ്മാനം ലഭിക്കുക

  • 15:15 PM

    Kerala Lottery Result Today Winner : കാരുണ്യ ഭാഗ്യക്കുറിയുടെ അഞ്ച് ലക്ഷം രൂപ രണ്ടാം സമ്മാനമായി ലഭിക്കുന്ന ഭാഗ്യനമ്പർ ഇതാ- KM 409757

  • 15:15 PM

    Kerala Lottery Result Today Winner : ഇന്നത്തെ കാരുണ്യ ഭാഗ്യക്കുറിയുടെ 80 ലക്ഷം രൂപ ലഭിക്കുന്ന ഒന്നാം സമ്മാനത്തിന് അർഹമായ ഭാഗ്യനമ്പർ ഇതാ- KA 640177

  • 15:15 PM

    Kerala Lottery Today Lucky Draw : ഇന്നത്തെ ഭാഗ്യക്കുറി നറുക്കെടുപ്പ് നടപടികൾക്ക് തുടക്കമായി.

  • 14:30 PM

    Kerala Lottery Today Lucky Draw Updates : ഭാഗ്യക്കുറി വകുപ്പിന്റെ ഉദ്യോഗസ്ഥരാണ് ലോട്ടറി നറുക്കെടുപ്പ് സംഘടിപ്പിക്കുക. ആദ്യ ട്രയൽ റൺ നടത്തിയതിന് ശേഷമാകും നറുക്കെടുപ്പ് ആരംഭിക്കുക

  • 14:30 PM

    Kerala Lottery Today Lucky Draw Updates : ഭാഗ്യക്കുറി വകുപ്പിന്റെ ഉദ്യോഗസ്ഥരാണ് ലോട്ടറി നറുക്കെടുപ്പ് സംഘടിപ്പിക്കുക. ആദ്യ ട്രയൽ റൺ നടത്തിയതിന് ശേഷമാകും നറുക്കെടുപ്പ് ആരംഭിക്കുക

  • 14:30 PM

    Kerala Lottery Result Today : സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ ഗോർക്കി ഭവനിൽ വെച്ചാണ് ലോട്ടറി നറുക്കെടുപ്പ് സംഘടിപ്പിക്കുക

  • 14:30 PM

    Kerala Lottery Winning Ticket Sumbit Procedures : 5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്. ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മർപ്പിക്കേണ്ടതാണ്. 

  • 14:15 PM

    Kerala Lottery Result Today Karunya Jackpot Prize Money List : ഇന്നത്തെ കാരുണ്യ ഭാഗ്യക്കുറിയുടെ സമ്മാനതുക

    ഒന്നാം സമ്മാനം (80 ലക്ഷം രൂപ)

    സമാശ്വാസ സമ്മാനം (8,000 രൂപ)

    രണ്ടാം സമ്മാനം (5 ലക്ഷം രൂപ)

    മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)

    നാലാം സമ്മാനം (5,000 രൂപ)

    അഞ്ചാം സമ്മാനം (2,000 രൂപ)

    ആറാം സമ്മാനം (1000 രൂപ)

    ഏഴാം സമ്മാനം (500 രൂപ)

    എട്ടാം സമ്മാനം (100 രൂപ)

  • 14:15 PM

    Kerala Lottery Result Today Updates : മൂന്നാം സമ്മാനമായി ലഭിക്കുക ഒരു ലക്ഷം രൂപയാണ്. 12 പേർക്കാണ് മൂന്നാം സമ്മാനമായി ഒരു ലക്ഷം രൂപ വീതം ലഭിക്കുക

  • 13:00 PM

    Kerala Lottery Today Result : അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനമായി ലഭിക്കുക

  • 13:00 PM

    Kerala Lottery Today Result Time : മൂന്ന് മണിക്ക് നറുക്കെടുപ്പ് ആരംഭിക്കും. എന്നാൽ കാരുണ്യ ലോട്ടറിയുടെ മുഴുവൻ ഫലം വൈകിട്ട് 3.30നും 3.45 ഇടയിൽ വരൂ

  • 12:45 PM

    Kerala Lottery Today Result Karunya Jackpot First Prize : 80 ലക്ഷം രൂപയാണ് കാരുണ്യ ഭാഗ്യക്കുറിയിലൂടെ ഒന്നാം സമ്മാനം നേടുന്ന ഭാഗ്യവാന് ലഭിക്കുക

  • 11:45 AM

    Kerala Lottery Result Today March 23rd : ഇന്ന് ശനിയാഴ്ച സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് കാരുണ്യ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പാണ് സംഘടിപ്പിക്കുന്നത്. കാരുണ്യ ലോട്ടറിയുടെ കെആർ-646 ഭാഗ്യക്കുറി ഫലമാണ് നറുക്കെടുപ്പിൽ ഇന്ന് കണ്ടെത്തുക

  • 11:45 AM

    Kerala Lottery Result Today : നമസ്കാരം എല്ലാവർക്കും ഇന്നത്തെ കേരള ലോട്ടറി നറുക്കെടുപ്പിന് സീ മലായളം ന്യൂസ് നൽകുന്ന തത്സമയ വിവരണത്തിലേക്ക് സ്വാഗതം

  • 11:30 AM

    ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

     

    ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News