Kerala Lottery Result Today LIVE : ആരാകും കോടിപതി? ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറി ഫലം പ്രഖ്യാപിച്ചു

Kerala Lottery Result TODAY 29.11.2023 Live Update : ഉച്ചയ്ക്ക് മൂന്ന് മണിക്ക് ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് സംഘടിപ്പിക്കുക  

Written by - Zee Malayalam News Desk | Last Updated : Nov 29, 2023, 03:35 PM IST
Live Blog

LIVE Kerala Lottery Result TODAY 29.11.2023 : സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറിയുടെ ഇന്നത്തെ (നവംബർ 29) നറുക്കെടുപ്പ് ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടക്കുക. ഫലത്തിന്റെ പൂർണ രൂപം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും പുറപ്പെടുവിക്കുന്നതാണ്

29 November, 2023

  • 15:15 PM

    Kerala Lottery Today Result Full List : 

    ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറി ഇന്നത്തെ ഫലം

    ഒന്നാം സമ്മാനം (ഒരു കോടി രൂപ)
    FU 547717
    സമാശ്വാസ സമ്മാനം (8,000 രൂപ)
    FN 547717
    FO 547717
    FP 547717
    FR 547717
    FS 547717
    FT 547717
    FV 547717
    FW 547717
    FX 547717
    FY 547717
    FZ 547717
    രണ്ടാം സമ്മാനം (പത്ത് ലക്ഷം രൂപ)
    FS 751658
    മൂന്നാം സമ്മാനം (5,000 രൂപ)
    0359  1417  1785  2060  2225  2236  2264  2339  3413  3436  4078  4180  4301  4772  5416  5928  6547  7468  7849  8202  9410  9414  9925
    നാലാം സമ്മാനം (2000 രൂപ)
    1680  1912  3397  3809  4479  4865  5003  5320  5857  5867  7807  9952
    അഞ്ചാം സമ്മാനം (1000 രൂപ)
    0852  0999  1813  2184  2975  3274  3307  3939  4268  4462  5056  5243  5286  6618  6808  7058  7319  7578  8109  8373  9221  9829  9936  9963
    ആറാം സമ്മാനം (500 രൂപ)
    7027  3390  3847  8958  8224  0630  0468  9277  8985  0449  0164  5388  1247  5343  7833  8982  3441  1507

  • 15:15 PM

    Kerala Lottery Today Winners : രണ്ടാം സമ്മാനം (പത്ത് ലക്ഷം രൂപ) -FS 751658

  • 15:15 PM

    Kerala Lottery Today Winner : ഒന്നാം സമ്മാനം (ഒരു കോടി രൂപ) FU 547717

  • 15:00 PM

    Kerala Lottery Today Result : ഇന്നത്തെ ലോട്ടറി ഫലം പ്രഖ്യാപിച്ചു

  • 15:00 PM

    Kerala Lottery Today Winner : 5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്. ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മർപ്പിക്കേണ്ടതാണ്. 5,000 രൂപയിൽ താഴെ ലഭിക്കുന്ന ലോട്ടറി സമ്മാനം സമീപത്തെ ലോട്ടറി ഏജൻസിയിൽ സമർപ്പിച്ച് സമ്മാനതുക കൈപ്പറ്റാവുന്നതാണ്.

  • 15:00 PM

    Kerala Lottery Today Result : എല്ലാ ബുധനാഴ്ചയാണ് ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറി നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്.

     

  • 15:00 PM

    Kerala Lottery Prize Money List : 

    ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറി സമ്മാനത്തുക

    ഒന്നാം സമ്മാനം (ഒരു കോടി രൂപ)

    സമാശ്വാസ സമ്മാനം (8,000 രൂപ)

    രണ്ടാം സമ്മാനം (പത്ത് ലക്ഷം രൂപ)

    മൂന്നാം സമ്മാനം (5,000 രൂപ)

    നാലാം സമ്മാനം (2000 രൂപ)

    അഞ്ചാം സമ്മാനം (1000 രൂപ)

    ആറാം സമ്മാനം (500 രൂപ)

    ഏഴാം സമ്മാനം (100 രൂപ)

  • 14:45 PM

    Kerala Lottery Today Result : ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറിയുടെ ഫലമാണ് പുറത്ത് വിടുന്നത്

  • 14:45 PM

    Kerala Lottery Today Result : ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറിയുടെ ഫലമാണ് പുറത്ത് വിട്ടത്

Trending News