Vishu Bumper Lottery Result 29.05.2024 Live Updates: വിഷു ബമ്പർ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; 12 കോടിയുടെ ഭാഗ്യവാൻ നിങ്ങളാണോ? | Live

Vishu Bumper BR 97 Kerala Lottery Result: 12 കോടി രൂപയാണ് വിഷു ബമ്പര്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായി ലഭിക്കുക. 

Written by - Zee Malayalam News Desk | Last Updated : May 29, 2024, 02:50 PM IST
Live Blog

Kerala Lottery Result Vishu Bumper BR 97 Live Updates: ഇന്ന് ഉച്ചയ്ക്ക് 2 മണിയ്ക്കാണ് വിഷു ബമ്പർ ലോട്ടറി നറുക്കെടുപ്പ് നടക്കുക. 

 

29 May, 2024

  • 14:45 PM

    Kerala Lottery Result Vishu Bumper BR 97 Live Updates: അഞ്ചാം സമ്മാനം: 5000 രൂപ

    ടിക്കറ്റ് നമ്പർ: 0899, 1903, 2916, 3299, 4123, 4154, 4409, 4585, 6157, 7660, 8005, 8057, 8373, 8570, 8662, 9374, 9425, 9801

  • 14:30 PM

    Kerala Lottery Result Vishu Bumper BR 97 Live Updates: നാലാം സമ്മാനം 5 ലക്ഷം

    ടിക്കറ്റ് നമ്പർ : VA 444237
    VB 504534
    VC 200791
    VD 137919
    VE 255939
    VG 300513

      

  • 14:30 PM

    Kerala Lottery Result Vishu Bumper BR 97 Live Updates: മൂന്നാം സമ്മാനം 10 ലക്ഷം

    ടിക്കറ്റ് നമ്പർ : VA 160472
    VB 125395
    VC 736469
    VD 367949
    VE 171235
    VG 553837

  • 14:15 PM

    രണ്ടാം സമ്മാനം: ഒരുകോടി

     ടിക്കറ്റ് നമ്പറുകൾ: VA 205272, VB429992, VC523085, VD15418, VE565485, VG654490

  • 14:15 PM

    Kerala Lottery Result Vishu Bumper BR 97 Live Updates: ഒന്നാം സമ്മാനം 12 കോടി

    ടിക്കറ്റ് നമ്പർ : VC 490987

  • 14:00 PM

    Kerala Lottery Result Vishu Bumper BR 97 Live Updates: വിഷു ബമ്പർ നറുക്കെടുപ്പ് ഉടൻ. മീറ്റുകൾക്കുള്ളിൽ ഭാഗ്യവാൻ ആരാണെന്ന് അറിയാൻ സാധിക്കും.

  • 14:00 PM

    1-ാം സമ്മാനം: 12 കോടി, 2-ാം സമ്മാനം: ഒരു കോടി രൂപ വീതം ആറ് പേർക്ക്, 3-ാം സമ്മാനം: 10 ലക്ഷം വീതം ആറ് പേർക്ക്, 4-ാം സമ്മാനം: 5 ലക്ഷം വീതം ആറ് പേർക്ക്, 5-ാം സമ്മാനം: 5,000, 6-ാം സമ്മാനം: 2,000, 7-ാം സമ്മാനം: 1,000, 8-ാം സമ്മാനം: 500, 9-ാം സമ്മാനം: 300. അഞ്ചാം സമ്മാനം മുതലുള്ള സമ്മാനങ്ങൾ അവസാന നാലക്കത്തിനാണ് ലഭിക്കുക.

  • 13:45 PM

    Kerala Lottery Result Vishu Bumper BR 97 Live Updates: വിഷു ബമ്പറിന്റെ നറുക്കെടുപ്പിനൊപ്പം 10 കോടി രൂപ ഒന്നാം സമ്മാനം നല്‍കുന്ന മണ്‍സൂണ്‍ ബമ്പറിന്റെ പ്രകാശനവും നടക്കും. 

  • 13:45 PM

    Kerala Lottery Result Vishu Bumper BR 97 Live Updates: വിവരങ്ങൾ വെളിപ്പെടുത്തരുത് എന്ന അഭ്യർഥന പ്രകാരം ഇത് പുറത്ത് പറഞ്ഞിരുന്നില്ല. 

  • 13:30 PM

    Kerala Lottery Result Vishu Bumper BR 97 Live Updates: കോഴിക്കോട് സ്വദേശിക്കാണ് കഴിഞ്ഞ തവണ വിഷു ബമ്പർ അടിച്ചത്.

  • 13:15 PM

    Kerala Lottery Result Vishu Bumper BR 97 Live Updates: 10 ലക്ഷം വീതം ആറ് പേർക്ക് മൂന്നാം സമ്മാനവും ലഭിക്കും. 

  • 13:15 PM

    Kerala Lottery Result Vishu Bumper BR 97 Live Updates: ഒരു കോടി രൂപ വീതം ആറ് പേർക്കാണ് വിഷു ബമ്പർ ലോട്ടറിയുടെ രണ്ടാം സമ്മാനം. 

  • 12:30 PM

    Kerala Lottery Result Vishu Bumper BR 97 Live Updates: നറുക്കെടുപ്പ് ഫലം ഔദ്യോഗിക വെബ്സൈറ്റായ www.statelottery.kerala.gov.in യില്‍ ലഭ്യമാകും. 

     

  • 11:45 AM

    Kerala Lottery Result Vishu Bumper BR 97 Live Updates: ഇന്ന് ഉച്ചയ്ക്ക് 2 മണിയ്ക്കാണ് നറുക്കെടുപ്പ് നടക്കുക. 

     

  • 11:30 AM

    Kerala Lottery Result Vishu Bumper BR 97 Live Updates: 12 കോടി രൂപയാണ് വിഷു ബമ്പര്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായി ലഭിക്കുക. 

     

  • 11:15 AM

    Kerala Lottery Result Vishu Bumper BR 97 Live Updates: വിഷു ബമ്പർ ലോട്ടറി ടിക്കറ്റിന്  300 രൂപയാണ് വില.

     

  • 11:00 AM

    Kerala Lottery Result Vishu Bumper BR 97 Live Updates: രണ്ട് മുതൽ നാല് വരെയുള്ള സമ്മാനങ്ങൾ എല്ലാ സീരിസിലും ലഭിക്കും. 

     

  • 10:30 AM

    Kerala Lottery Result Vishu Bumper BR 97 Live Updates: ഇത്തവണ മൊത്തം സമ്മാനങ്ങളുടെ എണ്ണം 4,08,264 ആണ്. 

     

  • 10:15 AM

    Kerala Lottery Result Vishu Bumper BR 97 Live Updates: കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 6,474 അധിക സമ്മാനങ്ങളാണ് ഇത്തവണ ഭാഗ്യക്കുറി വകുപ്പ് നൽകുന്നത്. 

     

Trending News