Kerala Lottery Result Today Live : 70 ലക്ഷം രൂപ നേടിയ ഭാഗ്യവാൻ ഇതാ; ഇന്നത്തെ അക്ഷയ ഭാഗ്യക്കുറി ഫലം പുറത്ത്

Kerala Lottery Result14 January 2024 : 70 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിക്കുന്ന അക്ഷയ ഭാഗ്യക്കുറി ഫലമാണ് ഇന്ന് നറുക്കെടുക്കക  

Written by - Zee Malayalam News Desk | Last Updated : Jan 14, 2024, 04:07 PM IST
Live Blog

Kerala Lottery Today Result 14.01.2024 : സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന് സംഘടിപ്പിക്കും. അക്ഷയ ഭാഗ്യക്കുറിയുടെ  AK-634 സീരീസിലെ ലോട്ടറി നറുക്കെടുപ്പാണ് ഇന്ന് നടത്തുക. ഒന്നാം സമ്മാനമായി ലഭിക്കുക 70 ലക്ഷം രൂപയാണ്. ഇന്നത്തെ ലോട്ടറി നറുക്കെടുപ്പിന്റെ തത്സമയ വിവരണത്തിലേക്ക് സ്വാഗതം.

 

14 January, 2024

  • 16:00 PM

    Kerala Lottery Today's Winners List : അക്ഷയ ഭാഗ്യക്കുറിയുടെ ഇന്നത്തെ വിജയികൾ

    ഒന്നാം സമ്മാനം (70 ലക്ഷം രൂപ)
    AZ 668146
    സമാശ്വാസ സമ്മാനം (8,000 രൂപ)
    AN 668146
    AO 668146
    AP 668146
    AR 668146
    AS 668146
    AT 668146
    AU 668146
    AV 668146
    AW 668146
    AX 668146
    AY 668146
    രണ്ടാം സമ്മാനം (അഞ്ച് ലക്ഷം രൂപ)
    AN 763270
    മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)
    AN 425000
    AO 409872
    AP 870329
    AR 465006
    AS 435496
    AT 339783
    AU 904154
    AV 899459
    AW 941099
    AX 748561
    AY 858884
    AZ 827560
    നാലാം സമ്മാനം (5,000 രൂപ)
    0001  1587  1596  2250  2396  2407  3599  4255  5256  5385  7240  7631  7777  7878  8051  8495  8971  9601
    അഞ്ചാം സമ്മാനം (2,000 രൂപ)
    0894  3564  4425  5312  5519  6927  6991
    ആറാം സമ്മാനം (1000 രൂപ)
    0126  0866  0974  1322  1758  2581  3151  3473  3665  3860  4232  4324  4478  4946  5906  6019  6172  6518  6537  6607  7056  7852  8331  9658  9797  9973
    ഏഴാം സമ്മാനം (500 രൂപ)
    0108  0335  0350  0568  0799  0806  0874  1004  1021  1311  1385  1437  1529  1550  1640  1654  1783  2054  2106  2272  2349  2381  2400  2408  2445  2641  2773  2805  2808  2852  2894  3124  3319  3337  3506  4045  4150  4399  4667  4701  4709  4787  4802  5279  5636  5781  5866  5909  5926  6113  6122  6235  6699  6791  6870  6981  7015  7096  7137  7245  7367  7419  7738  7863  8075  8205  8631  8941  9008  9144  9157  9557
    എട്ടാം സമ്മാനം (100 രൂപ)
    0024  0296  0393  0501  0629  0703  0826  0840  0872  0899  0940  0965  1112  1138  1176  1403  1443  1570  1951  1956  1989  2131  2417  2529  2657  2729  2745  2751  2754  2761  2863  2880  2989  3071  3163  3197  3220  3225  3424  3656  3720  3819  3843  3891  3914  4119  4168  4213  4230  4304  4366  4486  4492  4531  4606  4716  4842  4928  5116  5143  5336  5656  6090  6109  6133  6180  6234  6462  6590  6661  6691  6710  6959  6963  7011  7043  7094  7095  7177  7350  7424  7429  7493  7602  7689  7694  7739  7831  7862  7879  7904  8040  8071  8191  8215  8263  8279  8334  8386  8418  8482  8487  8527  8582  8662  8826  8882  8980  9059  9125  9205  9252  9279  9342  9377  9528  9529  9542  9678  9766  9832  9900  9998

  • 16:00 PM

    Kerala Lottery Result Today Winners : ഒരു ലക്ഷം രൂപ വീതം 12 പേർക്കാണ് ലഭിക്കുക

  • 16:00 PM

    Kerala Lottery Winners : ഒരു ലക്ഷം രൂപയുടെ മൂന്നാം സമ്മാനം ജേതാക്കൾ

    AN 425000
    AO 409872
    AP 870329
    AR 465006
    AS 435496
    AT 339783
    AU 904154
    AV 899459
    AW 941099
    AX 748561
    AY 858884
    AZ 827560

  • 16:00 PM

    Kerala Lottery Today : അക്ഷയ ഭാഗ്യക്കുറിയുടെ രണ്ടാം സമ്മാനം ജേതാവ്- AN 763270. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം

  • 15:15 PM

    Kerala Lottery Today Winner : ഈ ടിക്കറ്റ് നമ്പറിന്റെ മറ്റ് സീരീസുകളിലെ ടിക്കറ്റുകൾക്ക് 8,000 രൂപയുടെ സമാശ്വാസ സമ്മാനം ലഭിക്കുന്നതാണ്

  • 15:15 PM

    Kerala Lottery Result Today Winner : 70 ലക്ഷം രൂപയാണ്  ഒന്നാം സമ്മാനമായി ലഭിക്കുക

  • 15:15 PM

    Kerala Lottery Today Winner : AZ 668146 എന്ന ടിക്കറ്റിന്റെ ഉടമയാണ് ഇന്നത്തെ ഭാഗ്യവാൻ

  • 15:00 PM

    Kerala Lottery Result Today Winner : അക്ഷയ ഭാഗ്യക്കുറിയുടെ ഇന്നത്തെ ജേതാവിനെ കണ്ടെത്തി

  • 14:45 PM

    Kerala Lottery Today Lucky Draw : ഇന്നത്തെ സംസ്ഥാന ഭാഗ്യക്കുറി നറുക്കെടുപ്പ് ആരംഭിച്ചു.

  • 14:45 PM

    Kerala Lottery Today Result : 5,000 രൂപയിൽ താഴെ ലഭിക്കുന്ന ലോട്ടറി സമ്മാനം സമീപത്തെ ലോട്ടറി ഏജൻസിയിൽ സമർപ്പിച്ച് സമ്മാനതുക കൈപ്പറ്റാവുന്നതാണ്. സമ്മാനർഹമായ ടിക്കറ്റ് 30 ദിവസത്തിനകം സമർപ്പിക്കണം. അതിന് ശേഷം സമർപ്പിക്കുന്ന ടിക്കറ്റുകൾക്ക് അയോഗ്യമാക്കും

  • 14:30 PM

    Today Kerala Lottery Result : 5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്. ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മർപ്പിക്കേണ്ടതാണ്. 

  • 14:30 PM

    Kerala Lottery Today Prize Money List : അക്ഷയ ഭാഗ്യക്കുറിയുടെ സമ്മാന തുക

    ഒന്നാം സമ്മാനം (70 ലക്ഷം രൂപ)

    സമാശ്വാസ സമ്മാനം (8,000 രൂപ)

    രണ്ടാം സമ്മാനം (അഞ്ച് ലക്ഷം രൂപ)

    മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)

    നാലാം സമ്മാനം (5,000 രൂപ)

    അഞ്ചാം സമ്മാനം (2,000 രൂപ)

    ആറാം സമ്മാനം (1000 രൂപ)

    ഏഴാം സമ്മാനം (500 രൂപ)

    എട്ടാം സമ്മാനം (100 രൂപ)

  • 14:30 PM

    Kerala Lottery Today Result : ഒരു ലക്ഷം രൂപയാണ് അക്ഷയ ഭാഗ്യക്കുറിയുടെ മൂന്നാം സമ്മാനം. ഒരു ലക്ഷം രൂപ വീതം 12 പേർക്കാണ് സമ്മാനം ലഭിക്കുക

  • 14:30 PM

    Kerala Lottery Results Today : അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം

  • 14:15 PM

    Today Kerala Lottery Result : 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം

  • 14:00 PM

    Kerala Lottery Today : 40 രൂപയാണ് അക്ഷയ ഭാഗ്യക്കുറി ടിക്കറ്റിന്റെ ഫലം

  • 13:00 PM

    Today Lottery Result Kerala : സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് സംഘടിപ്പിക്കുക

  • 13:00 PM

    Kerala Lottery Result Today Time : ഇന്ത്യൻ സമയം മൂന്ന് മണിക്കാണ് ലോട്ടറി നറുക്കെടുപ്പ് ആരംഭിക്കുക. 3.05 ഓടെ ഇന്നത്തെ ഭാഗ്യവാൻ ആരാണെന്ന് അറിയാൻ സാധിക്കും. 3.30 ഓടെ ഇന്നത്തെ അക്ഷയ ലോട്ടറിയുടെ ഫലത്തിന്റെ മുഴുവൻ ചിത്രം മനസ്സിലാക്കാൻ സാധിക്കും

  • 13:00 PM

    Lottery Result Today : ആക്ഷയ ഭാഗ്യക്കുറിയുടെ എകെ 634 സീരീസിന്റെ ഫലമാണ് ഇന്ന് പുറത്ത് വിടുക

  • 13:00 PM

    Kerala Lottery Today : എല്ലാ ഞായറാഴ്ചകളിലും അക്ഷയ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പാണ് സംഘടിപ്പിക്കുക

  • 13:00 PM

    Kerala Lottery Today Result : ഇന്നത്തെ ലോട്ടറി ഫലത്തിന്റെ തത്സമയ വിവരണത്തിലേക്ക് സ്വാഗതം

Trending News