Kerala Lottery Result 12.03.2024 Live Updates: 75 ലക്ഷം നിങ്ങൾക്കാണോ? സ്ത്രീ ശക്തി SS-406 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു | LIVE

Sthree Sakthi SS-406 Kerala Lottery Result: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് സ്ത്രീ ശക്തി SS-406 ഭാഗ്യക്കുറിയുടെ ഫലം ഇന്ന് പ്രഖ്യാപിക്കും.

Written by - Zee Malayalam News Desk | Last Updated : Mar 12, 2024, 03:17 PM IST
Live Blog

Kerala Lottery Result Sthree Sakthi SS-406 Live Updates: തിരുവനന്തപുരത്തെ ഗോർഖി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടക്കുക. 

12 March, 2024

  • 15:15 PM

    Kerala Lottery Result Sthree Sakthi SS-406 Live Updates: മൂന്നാം സമ്മാനമായ 5,000 രൂപ സമ്മാനമായി ലഭിച്ച നമ്പറുകൾ ഇവയാണ് - 

    0073  1014  1188  1309  1720  2270  2593  3099  5041  5064  6469  7225  7819  8094  9062  9470  9874  9959

  • 15:15 PM

    Kerala Lottery Result Sthree Sakthi SS-406 Live Updates: SO 520206 എന്ന നമ്പറിനാണ് രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ സമ്മാനമായി ലഭിച്ചിരിക്കുന്നത്. 

  • 15:15 PM

    Kerala Lottery Result Sthree Sakthi SS-406 Live Updates: സമാശ്വാസ സമ്മാനമായ 8,000 രൂപ ലഭിച്ച നമ്പറുകൾ ചുവടെ

    SN 243795
    SO 243795
    SP 243795
    SR 243795
    SS 243795
    ST 243795
    SU 243795
    SV 243795
    SW 243795
    SX 243795
    SZ 243795

  • 15:15 PM

    Kerala Lottery Result Sthree Sakthi SS-406 Live Updates: SY 243795 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ സമ്മാനമായി ലഭിച്ചിരിക്കുന്നത്. 

  • 14:45 PM

    Kerala Lottery Result Sthree Sakthi SS-406 Live Updates: സ്ത്രീ ശക്തി ലോട്ടറി ഫലം അൽപ്പ സമയത്തിനകം പ്രഖ്യാപിക്കും. 

     

  • 14:30 PM

    Kerala Lottery Result Sthree Sakthi SS-406 Live Updates: സ്ത്രീശക്തി ലോട്ടറി സമ്മാനത്തുകയുടെ പൂർണ വിവരങ്ങൾ

    ഒന്നാം സമ്മാനം: 75 ലക്ഷം രൂപ
    രണ്ടാം സമ്മാനം: 10 ലക്ഷം രൂപ
    മൂന്നാം സമ്മാനം: 5,000 രൂപ
    നാലാം സമ്മാനം: 2,000 രൂപ
    അഞ്ചാം സമ്മാനം: 1,000 രൂപ
    ആറാം സമ്മാനം: 500 രൂപ
    ഏഴാം സമ്മാനം: 200 രൂപ
    എട്ടാം സമ്മാനം: 100 രൂപ
    പ്രോത്സാഹന സമ്മാനം: 8,000 രൂപ

  • 14:15 PM

    Kerala Lottery Result Sthree Sakthi SS-406 Live Updates: സമ്മാന ജേതാക്കൾ കേരള ഗവൺമെന്റ് ഗസറ്റിൽ പ്രസിദ്ധീകരിച്ച ഫലങ്ങളുമായി വിജയിച്ച നമ്പറുകൾ പരിശോധിച്ച് വിജയിച്ച ടിക്കറ്റുകൾ 30 ദിവസത്തിനകം സമർപ്പിക്കണം.

  • 13:00 PM

    Kerala Lottery Result Sthree Sakthi SS-406 Live Updates: 5,000 രൂപയ്ക്ക് മുകളിലാണെങ്കിൽ, വിജയികൾ ഐഡി പ്രൂഫുകൾ സഹിതം അവരുടെ ടിക്കറ്റുകൾ ബാങ്കിലോ സർക്കാർ ലോട്ടറി ഓഫീസിലോ സമർപ്പിക്കണം. 

  • 12:45 PM

    Kerala Lottery Result Sthree Sakthi SS-406 Live Updates: സമ്മാനത്തുക 5000 രൂപയിൽ താഴെയാണെങ്കിൽ, വിജയികൾക്ക് കേരളത്തിലെ ഏത് ലോട്ടറി കടയിൽ നിന്നും പണം ക്ലെയിം ചെയ്യാം. 

  • 12:30 PM

    Kerala Lottery Result Sthree Sakthi SS-406 Live Updates: സ്ത്രീ ശക്തി SS-406 ലോട്ടറി ഫലങ്ങൾ കേരള ഭാഗ്യക്കുറി വകുപ്പിന്റെ www.keralalottery.info എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് മനസ്സിലാക്കാവുന്നതാണ്.

     

  • 12:15 PM

    Kerala Lottery Result Sthree Sakthi SS-406 Live Updates: തിരുവനന്തപുരം ബേക്കറി ജംഗ്ഷന് സമീപമുള്ള ഗോർഖി ഭവനിൽ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ്.

  • 12:00 PM

    Kerala Lottery Result Sthree Sakthi SS-406 Live Updates: രണ്ടും മൂന്നും സമ്മാനങ്ങൾ നേടുന്നവർക്ക് യഥാക്രമം 10 ലക്ഷം രൂപയും 5,000 രൂപയും സമ്മാനമായി ലഭിക്കും.

     

  • 11:45 AM

    Kerala Lottery Result Sthree Sakthi SS-406 Live Updates: ഒന്നാം സമ്മാനം നേടുന്ന ഭാഗ്യശാലിക്ക് 75 ലക്ഷം രൂപ ലഭിക്കും. 

Trending News