Kerala Lottery Result Today 8 September 2023: 70 ലക്ഷം അടിച്ചത് ഈ ടിക്കറ്റിന്, നിർമൽ ഭാ​ഗ്യക്കുറി ഫലം പ്രഖ്യാപിച്ചു

സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി വിജയികൾ ഉറപ്പുവരുത്തേണ്ടതാണ്.

Written by - Zee Malayalam News Desk | Last Updated : Sep 8, 2023, 04:01 PM IST
  • NN 902067 എന്ന നമ്പർ ടിക്കറ്റിനാണ് ഒന്നാം സമ്മാനമടിച്ചത്.
  • 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്.
  • രണ്ടാം സമ്മാനത്തിന് അർഹമായ ടിക്കറ്റിന് 10 ലക്ഷം രൂപയും ലഭിക്കും.
Kerala Lottery Result Today 8 September 2023: 70 ലക്ഷം അടിച്ചത് ഈ ടിക്കറ്റിന്, നിർമൽ ഭാ​ഗ്യക്കുറി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ നിർമൽ എൻആർ 345 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രസിദ്ധീകരിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. NN 902067 എന്ന നമ്പർ ടിക്കറ്റിനാണ് ഒന്നാം സമ്മാനമടിച്ചത്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനത്തിന് അർഹമായ ടിക്കറ്റിന് 10 ലക്ഷം രൂപയും ലഭിക്കും. എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാ​ഗ്യക്കുറിയാണ് നിർമൽ.

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാ​ഗ്യക്കുറിയുടെ വില 40 രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും. 5000 രൂപയില്‍ താഴെയാണ് സമ്മാനമെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. അതേസമയം 5000ത്തിൽ കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പ്പിക്കണം. 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങള്‍

ഒന്നാം സമ്മാനം (70 Lakhs)

NN 902067

സമാശ്വാസ സമ്മാനം (8000)

NO 902067  NP 902067
NR 902067  NS 902067
NT 902067  NU 902067
NV 902067  NW 902067
NX 902067  NY 902067  NZ 902067

രണ്ടാം സമ്മാനം [10 Lakhs]

NY 119512

മൂന്നാം സമ്മാനം [1 Lakh]

NN 202741
NO 739482
NP 101223
NR 994907
NS 708851
NT 536101
NU 738473
NV 322891
NW 908773
NX 503979
NY 172257
NZ 967941

നാലാം സമ്മാനം (5,000/-)

0697  0825  0917  2012  2420  3055  3406  4763  4889  6101  6286  6334  6926  8235  8358  9224  9352  9359

അഞ്ചാം സമ്മാനം (1,000/-)

0506  1192  1219  1298  1335  1690  1767  1926  3035  3399  3798  3845  4055  4153  4174  4344  4509  4847  5224  5358  5754  6627  6710  6726  6989  7241  7579  7718  7735  8439  8533  8555  8559  9614  9891  9960

ആറാം സമ്മാനം (500/-)

0294  0311  0355  0431  0645  0741  0851  1016  1038  1163  1195  1281  1372  1589  1764  1800  1894  1978  2025  2119  2287  2341  2516  2602  2625  2692  2986  3203  3308  3361  3458  3821  3862  4108  4142  4212  4219  4234  4356  4619  4691  4928  4993  5423  5464  6105  6245  6265  6381  6514  6723  6734  6927  7070  7107  7125  7163  7213  7229  7378  7557  7589  7723  7932  7973  8054  8143  8494  8595  8751  8842  8861  8874  8997  9384  9435  9504  9654  9778

ഏഴാം സമ്മാനം (100)

3066  9161  5302  4090  6415  2551  7624  4161  7873  8847  3259  8487  0703  1994  4834  4610  2275  6789  6640  1492  8637  7134  9431  5382  2453  2658  1475  9284  1108  5537  0193  0283  7555  6941  8693  6310  8393  0821  7323  0123  7075  4401  9278  0909  1004  9466  2508  7144  6814  2133  3452  8312  2478  8186  1094  7309  4126  1890  1575  4354  1473  6608  9056  3819  5609  2188  5834  1198  6926  6806  2858  5484  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News