Kerala Lottery Result Today: 75 ലക്ഷത്തിന്റെ ഭാ​ഗ്യവാൻ ആരെന്നറിയണ്ടേ...? സ്ത്രീശക്തി ലോട്ടറിഫലം പ്രഖ്യാപിച്ചു

10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനമായി ലഭിക്കുക. മൂന്നാം സമ്മാനമായി 5000 രൂപയും ലഭിക്കും.  

Written by - Zee Malayalam News Desk | Last Updated : Sep 10, 2024, 04:58 PM IST
  • സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്.
  • 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം.
Kerala Lottery Result Today: 75 ലക്ഷത്തിന്റെ ഭാ​ഗ്യവാൻ ആരെന്നറിയണ്ടേ...? സ്ത്രീശക്തി ലോട്ടറിഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-432 ലോട്ടറിയുടെ ഇന്നത്തെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. ഫലത്തിന്റെ പൂർണ രൂപം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ പുറപ്പെടുവിക്കും. 

75 ലക്ഷമാണ് ഒന്നാം സമ്മാനമായി ലഭിക്കുക. രണ്ടാം സമ്മാനം പത്ത് ലക്ഷവും മൂന്നാം സമ്മാനം 5000 രൂപയുമാണ് ലഭിക്കുന്നത്. ഒരു ലക്ഷം വീതം 12 പേർക്കാണ് മൂന്നാം സമ്മാനം ലഭിക്കുന്നത്. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്. 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം. എല്ലാ ‌ചൊവ്വാഴ്ച്ചയുമാണ് സ്ത്രീ ശക്തി ലോട്ടറി നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്.

സമ്മാനാർഹമായ ടിക്കറ്റുകൾ

ഒന്നാം സമ്മാനം (75 ലക്ഷം)

SR 416465 

സമാശ്വാസ സമ്മാനം (8000/-)

SN 416465  SO 416465
SP 416465  SS 416465
ST 416465  SU 416465
SV 416465  SW 416465
SX 416465  SY 416465  SZ 416465

രണ്ടാം സമ്മാനം (10 ലക്ഷം)

SP 672559

മൂന്നാം സമ്മാനം (5000)

0618  0904  1333  2673  3950  4391  4546  4895  5389  5502  5683  6515  6670  7084  7330  9053  9497  9664

നാലാം സമ്മാനം (2000/-)

0560  2518  3156  3691  5033  5090  6046  7222  7999  9959

അഞ്ചാം സമ്മാനം (1000/-)

0564  0654  1035  1580  1634  1974  2489  3305  4166  4270  4724  5187  5226  7865  7884  8325  8508  8517  8680  9852

ആറാം സമ്മാനം (500/-)

0478  0559  0878  0991  1016  1074  1222  1432  1629  1960  2263  2445  2472  2649  2730  2787  3007  3098  3153  3185  3195  3576  3864  3952  4177  4235  4727  4927  5061  5243  5523  5905  6017  6247  6372  6684  6959  7124  7183  7527  7583  7658  7738  7810  8003  8436  8581  8979  9008  9193  9528  9605

ഏഴാം സമ്മാനം (200/-)

0259  0523  0620  1113  1192  1418  1456  1643  2375  2972  3111  3577  4340  4362  4571  4666  4764  5381  5520  5657  5866  5913  5947  5992  6040  6111  6149  6355  6510  6636  7410  7529  7567  7804  7879  8096  8131  8271  9117  9339  9392  9563  9690  9806  9906

എട്ടാം സമ്മാനം (100/-)

0066  0106  0219  0372  0595  0640  0931  0935  0958  0994  1001  1020  1169  1185  1500  1562  1584  1735  1736  1814  1839  1854  1902  1910  2075  2162  2213  2291  2350  2471  2482  2667  2681  2683  2719  2789  2959  3127  3161  3197  3209  3227  3325  3482  3529  3536  3593  3607  3671  3820  3822  3829  3997  4090  4161  4436  4475  4564  4675  4801  4815  4846  4903  4920  5076  5245  5314  5470  5557  5574  5870  5891  6169  6228  6230  6233  6248  6359  6361  6363  6399  6401  6410  6425  6453  6474  6735  6813  6933  7043  7091  7415  7453  7498  7552  7609  7611  7613  7621  7783  7855  7856  8014  8203  8247  8282  8362  8444  8602  8606  8624  8704  8903  8931  8941  8942  9005  9112  9131  9340  9405  9425  9781  9801  9854  9949

മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News