Kerala Lottery Result 2023: 70 ലക്ഷം ഈ ഭാ​ഗ്യവാന്! നിർമൽ ഭാ​ഗ്യക്കുറി ഫലം പ്രഖ്യാപിച്ചു

Nirmal Lottery Results: നിർമൽ ഭാ​ഗ്യക്കുറിയുടെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം ലഭിക്കുന്നയാൾക്ക് കിട്ടുന്നത്.  

Written by - Zee Malayalam News Desk | Last Updated : Jun 16, 2023, 04:05 PM IST
  • 5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്.
  • ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മർപ്പിക്കേണ്ടതാണ്.
  • 5,000 രൂപയിൽ താഴെ ലഭിക്കുന്ന ലോട്ടറി സമ്മാനം സമീപത്തെ ലോട്ടറി ഏജൻസിയിൽ സമർപ്പിച്ച് സമ്മാനതുക കൈപ്പറ്റാവുന്നതാണ്.
Kerala Lottery Result 2023: 70 ലക്ഷം ഈ ഭാ​ഗ്യവാന്! നിർമൽ ഭാ​ഗ്യക്കുറി ഫലം പ്രഖ്യാപിച്ചു

Kerala Lottery Result 2023 Nirmal NR-333 Results: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ എൻആർ 332 ഭാ​ഗ്യക്കുറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. NO 911065 എന്ന നമ്പരിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ഫലത്തിന്റെ പൂർണ രൂപം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ പുറപ്പെടുവിക്കും. 40 രൂപ വിലയുള്ള നിർമൽ ഭാഗ്യക്കുറിയിലൂടെ 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. 

രണ്ടാം സമ്മാനം പത്ത് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ് ലഭിക്കുന്നത്. ഒരു ലക്ഷം വീതം 12 പേർക്കാണ് മൂന്നാം സമ്മാനം ലഭിക്കുന്നത്. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്. 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം. എല്ലാ വെള്ളിയാഴ്ചയുമാണ് നിർമൽ ലോട്ടറി നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്.

5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്. ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മർപ്പിക്കേണ്ടതാണ്. 5,000 രൂപയിൽ താഴെ ലഭിക്കുന്ന ലോട്ടറി സമ്മാനം സമീപത്തെ ലോട്ടറി ഏജൻസിയിൽ സമർപ്പിച്ച് സമ്മാനതുക കൈപ്പറ്റാവുന്നതാണ്.

സമ്മാനാർഹമായ ടിക്കറ്റുകൾ

ഒന്നാം സമ്മാനം (70 ലക്ഷം)

NO 911065

സമാശ്വാസ സമ്മാനം (8000/-)

NN 911065  NP 911065
NR 911065  NS 911065
NT 911065  NU 911065
NV 911065  NW 911065
NX 911065  NY 911065  NZ 911065

രണ്ടാം സമ്മാനം (10 ലക്ഷം)

NU 854353

മൂന്നാം സമ്മാനം (1 ലക്ഷം)

NN 595343
NO 329917
NP 537166
NR 549307
NS 227062
NT 996428
NU 808519
NV 519325
NW 914693
NX 215420
NY 915230
NZ 403075

നാലാം സമ്മാനം (5000/-)

0058  2212  2315  2406  2421  4109  4425  6183  6897  8182  8382  8708  8852  8864  9022  9110  9316  9713

അഞ്ചാം സമ്മാനം (1000/-)

0264  0835  1094  1346  1544  1565  1898  2216  2351  2523  2769  3109  3214  3299  3312  3802  3937  4126  5031  5107  5431  5487  5902  6497  6599  6614  7163  7276  8076  8283  9119  9245  9311  9478  9920  9952

ആറാം സമ്മാനം (500/-)

8249  4380  2243  0615  5066  5955  4255  6942  5799  6636  4071  0507  6880  0180  0348  9035  4017  9150  0499  6034  0983  9301  2233  4636  9840  2797  2682  9487  9373  2573  3828  4324  1162  3158  3310  9543  3008  0748  6124  6231  2727  5020  3168  7769  7655  2941  5086  4486  5882  7388  0745  0387  4875  3027  5152  2680  4641  3985  8733  8692  9101  6223  6862  5998  5863  6513  0223  9990  0955  4519  0138  1263  9134  6350  2341  1204  8773  9031

ഏഴാം സമ്മാനം (100/-)

0036  0317  0366  0476  0568  0578  0586  0771  0782  0850  0866  0890  1034  1092  1247  1340  1412  1424  1508  1763  1798  1900  1996  1999  2036  2044  2089  2095  2127  2257  2343  2576  2686  2712  2728  2779  2846  2903  3034  3124  3210  3301  3383  3478  3513  3523  3552  3556  3557  3676  3713  3773  3872  3930  4015  4317  4353  4544  4622  4974  4982  5022  5069  5187  5238  5393  5418  5566  5783  5823  5961  5981  6246  6251  6257  6318  6409  6447  6558  6641  6766  6964  7044  7109  7171  7213  7256  7348  7433  7454  7500  7548  7562  7569  7577  7582  7642  7649  7659  7749  7818  7912  7916  8144  8238  8374  8645  8651  8674  8722  8747  8829  9166  9183  9232  9417  9473  9489  9530  9726  9921  9924

 

നിർമൽ ഭാ​ഗ്യക്കുറിക്ക് പുറമെ അക്ഷയ, ഫിഫ്റ്റി-ഫിഫ്റ്റി, കാരുണ്യ, കാരുണ്യ പ്ലസ്, സത്രീ ശക്തി, വിൻ-വിൻ എന്നിങ്ങിനെ ഒരു ആഴ്ചയിൽ ഓരോ ദിവസങ്ങളിലായി നറുക്കെടുപ്പ് നടക്കുന്നത്. ഇവയ്ക്ക് പുറമെ ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ എന്നീ പേരുകളിൽ ബംപർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പുകൾ പുറത്തിറിക്കുന്നുണ്ട്.

ലോട്ടറി ഫലം എങ്ങനെ ഓൺലൈനിലൂടെ പരിശോധിക്കാം?

ലോട്ടറി ഫലത്തിന്റെ പൂർണ രൂപം ഓൺലൈനിലൂടെ അറിയാം. വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ (http://keralalotteries.com) അതാത് ദിവസത്തെ ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലങ്ങളുടെ പൂർണ രൂപം പ്രസദ്ധീകരിക്കുന്നതാണ്. ഏത് ഭാഗ്യക്കുറിയുടെ ഫലമാണോ അറിയേണ്ടത് അത് തിരഞ്ഞെടുത്ത് ഫലം പരിശോധിക്കാവുന്നതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News