Viral Video : കയ്യിട്ട് വാരുന്നോ? ഭക്ഷണം തട്ടിപ്പറിക്കാൻ വന്ന കൂട്ടുകാരനെ ചവിട്ടി പുറത്താക്കി കുരങ്ങൻ

സിമിലിപാൽ ടൈഗർ റിസർവിലെ ഡെപ്യൂട്ടി ഡയറക്ടറായി പ്രവർത്തിക്കുന്ന ഐഎഫ്എസ് ഉദ്യോഗസ്ഥൻ ഡോ. സാമ്രാട്ട് ഗൗഡയാണ് വീഡിയോ പങ്ക് വെച്ചിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Mar 13, 2022, 06:32 PM IST
  • 44000 ത്തിൽ മേലെ ആളുകളാണ് ഇതിനോടകം വീഡിയോ കണ്ടത്. വീഡിയോ നിരവധി പേർ പങ്ക് വെക്കുകയും ചെയ്തിട്ടുണ്ട്.
  • സിമിലിപാൽ ടൈഗർ റിസർവിലെ ഡെപ്യൂട്ടി ഡയറക്ടറായി പ്രവർത്തിക്കുന്ന ഐഎഫ്എസ് ഉദ്യോഗസ്ഥൻ ഡോ. സാമ്രാട്ട് ഗൗഡയാണ് വീഡിയോ പങ്ക് വെച്ചിരിക്കുന്നത്.
  • "മാറങ്ങോട്ട്" എന്ന അടികുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പങ്ക് വെച്ചിരിക്കുന്നത്.
 Viral Video : കയ്യിട്ട് വാരുന്നോ? ഭക്ഷണം തട്ടിപ്പറിക്കാൻ വന്ന കൂട്ടുകാരനെ ചവിട്ടി പുറത്താക്കി കുരങ്ങൻ

കൂട്ടുക്കാരായാലും വീട്ടുക്കാരായാലും ഭക്ഷണം കയ്യിട്ട് വരുന്ന പരിപാടി ഭക്ഷണ പ്രിയർക്ക് ഇഷ്ടമല്ല. ഇപ്പോൾ അത്തരത്തിൽ ഭക്ഷണ പ്രിയനായ ഒരു കുരങ്ങന്റെ വീഡിയോയാണ് സാമൂഹിക മാധ്യമത്തിന്റെ ശ്രദ്ധ നേടിയിരിക്കുന്നത്. 44000 ത്തിൽ മേലെ ആളുകളാണ് ഇതിനോടകം വീഡിയോ കണ്ടത്. വീഡിയോ നിരവധി പേർ പങ്ക് വെക്കുകയും ചെയ്തിട്ടുണ്ട്.  

സിമിലിപാൽ ടൈഗർ റിസർവിലെ ഡെപ്യൂട്ടി ഡയറക്ടറായി പ്രവർത്തിക്കുന്ന ഐഎഫ്എസ് ഉദ്യോഗസ്ഥൻ ഡോ. സാമ്രാട്ട് ഗൗഡയാണ് വീഡിയോ പങ്ക് വെച്ചിരിക്കുന്നത്. "മാറങ്ങോട്ട്" എന്ന അടികുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പങ്ക് വെച്ചിരിക്കുന്നത്. നിരവധി പേർ വീഡിയോയിക്ക് കമന്റുമായും എത്തിയിട്ടുണ്ട്. വീട്ടിലെ മൂത്ത മക്കളുടെ അവസ്ഥ. ഭക്ഷണത്തിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ല എന്നിങ്ങനെയുള്ള നിരവധി കമ്മന്റുകളാണ് വീഡിയോക്ക് ലഭിച്ചിരിക്കുന്നത്.

ALSO READ: Viral Video : സിംഹത്തെ തൂക്കിയെടുത്തെറിഞ്ഞ് കാട്ടുപോത്ത്; ഞെട്ടിത്തരിച്ച് സോഷ്യൽ മീഡിയ

രണ്ട് കുരങ്ങന്മാരും ഒരു കുഞ്ഞും കൂടിയിരുന്ന് ഭക്ഷണം കഴിക്കുന്ന വിഡിയോയാണിത്. ഭക്ഷണം നേരത്തെ കഴിച്ച് കഴിഞ്ഞ കുരങ്ങൻ അടുത്തിരിക്കുന്ന കൂട്ടുകാരന്റെ കയ്യിൽ നിന്ന് ഭക്ഷണം തട്ടിപ്പറിക്കാൻ പോകും. എന്നാൽ ഇത് ഇഷ്ടപ്പെടാതെ ഭക്ഷണം തട്ടിപ്പറിക്കാൻ വന്ന കുരങ്ങനെ ചവിട്ടി മാറ്റുന്ന വിഡിയോയാണ് ഇപ്പോൾ  വൈറലായിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News