Viral Video: ചാക്കിൽ നിറയെ വിഷപ്പാമ്പുകളുമായി വന്നയാൾ പിന്നെ ചെയ്തത്.. വീഡിയോ കണ്ടാൽ ഞെട്ടും..!

Viral Video: വൈറലാകുന്ന ഈ വിഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു വ്യക്തി വലിയ ചാക്കുമായി കാറിൽ നിന്ന് ഇറങ്ങുന്നത്. ആ ചാക്കിൽ ഉണ്ടായിരുന്നതോ ഒരു കൂട്ടം വിഷപ്പാമ്പുകളും..

Written by - Ajitha Kumari | Last Updated : Jun 9, 2022, 10:44 PM IST
  • പാമ്പുകൾ പലവിധത്തിലുള്ളതുണ്ട്
  • അവയിൽ മിക്കതും വിഷമുള്ളതാണ്
  • ചില പാമ്പുകൾ ഒറ്റകൊത്തിൽ തന്നെ മനുഷ്യരുടെ ജീവൻ അപകടത്തിലാക്കുന്നവയാണ്
Viral Video: ചാക്കിൽ നിറയെ വിഷപ്പാമ്പുകളുമായി വന്നയാൾ പിന്നെ ചെയ്തത്.. വീഡിയോ കണ്ടാൽ ഞെട്ടും..!

Viral Video: പാമ്പുകൾ പലവിധത്തിലുള്ളതുണ്ട്. അവയിൽ മിക്കതും വിഷമുള്ളതാണ്. ചില പാമ്പുകൾ ഒറ്റകൊത്തിൽ തന്നെ മനുഷ്യരുടെ ജീവൻ അപകടത്തിലാക്കുന്നവയാണ്.  ഒരിക്കൽ കടിച്ചാൽ അവ മനുഷ്യനെ മരണത്തിലേക്ക് തള്ളിവിടും എന്നത് ഒരു യാഥാർത്ഥ്യമാണ്. മനുഷ്യർക്കൊപ്പം പല ജീവികളും പാമ്പുകളെ ഭയപ്പെടുന്നു അവർ ഒരിക്കലും പാമ്പുകളുടെ മുന്നിൽ വരാൻ ആഗ്രഹിക്കാത്തവരാണ്. 

Also Read: Viral Video: കളി ആനയോട്.. കിട്ടി കിടിലം പണി..! വീഡിയോ വൈറൽ

എന്നാൽ ഈ ലോകത്ത് പാമ്പുകളെ തീരെ  ഭയപ്പെടാത്ത ചില ആളുകളും ഉണ്ട്.  ഇവർ പാമ്പിനെ നിസാരമായി കൈകാര്യം ചെയ്യുന്നവരാണ്.  അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വീഡിയോയിൽ ശരിക്കും കാണുന്നത് ഒരു അതിശയിപ്പിക്കുന്ന കാഴ്ചയാണ്. നിങ്ങൾക്ക് കാണാൻ കഴിയും ഒരാൾ തന്റെ കൈകളിൽ വിഷപ്പാമ്പുകളെ എടുക്കുന്നത്.

Also Read: നിർജ്ജല ഏകാദശി ദിനത്തിൽ അറിയാതെ പോലും ഈ തെറ്റുകൾ ചെയ്യരുത്! 

സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരാൾ സുഹൃത്തുക്കളോടൊപ്പം കാട്ടിലേക്ക് വരുന്നത്.  ഒപ്പം ഒരു വലിയ ബാഗും ഉണ്ട്.  പെട്ടെന്ന് അയാൾ ആ ബാഗിൽ നിന്നും ഒരുകൂട്ടം വിഷപാമ്പിനെ പുറത്തെടുക്കുകയും അതിനെ കാട്ടിലേക്ക് വിടുകയും ചെയ്യുന്നുണ്ട്.  വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും നിരവധി വിഷ പാമ്പുകളുടെ കൂമ്പാരമായിരുന്നു അതെന്ന്.  അതും പാമ്പുകൾ ശരിക്കും പരസ്പരം പൊതിഞ്ഞിരിക്കുന്നതും കാണാം. വീഡിയോ കാണാം...

 

പാമ്പുകളുമായി ബന്ധപ്പെട്ട ഈ വീഡിയോ കണ്ടവർ കണ്ടവർ ശരിക്കും ഞെട്ടിയിരിക്കുകയാണ്.   ഈ വീഡിയോ naturelife_ok എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് അപ്‌ലോഡ് ചെയ്‌തിരിക്കുന്നത്. വീഡിയോയ്ക്ക് നിരവധി കമന്റുകളും ലഭിക്കുന്നുണ്ട്.  വീഡിയോയ്ക്ക് ഇതുവരെ 8.9M വ്യൂസും 201 k ലൈക്‌സും ലഭിച്ചിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News