Viral Video: നായക്കുട്ടിയെ കിഡ്നാപ് ചെയ്ത് കുരങ്ങൻ, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ

Monkey kidnaps stray puppy video:  വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു കുരങ്ങ്  കൈയിൽ നായക്കുട്ടിയുമായി കെട്ടിടത്തിന് മുകളിൽ കയറി ഇരിക്കുന്നത്. 

Written by - Ajitha Kumari | Last Updated : Mar 23, 2023, 03:01 PM IST
  • ഒരു കുരങ്ങ് കൈയിൽ നായക്കുട്ടിയുമായി കെട്ടിടത്തിന് മുകളിൽ
  • മനുഷ്യനെപ്പോലെ വികാരങ്ങളുള്ള ജീവിയാണ് മൃഗങ്ങൾ
  • ജയ്പൂരിലെ തെരുവിൽ കണ്ട ഒരു കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാര വിഷയം
Viral Video: നായക്കുട്ടിയെ കിഡ്നാപ് ചെയ്ത് കുരങ്ങൻ, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ

Monkey Puppy Viral Video: മനുഷ്യനെപ്പോലെ വികാരങ്ങളുള്ള ജീവിയാണ് ചില മൃഗങ്ങൾ. അതുകൊണ്ടുതന്നെ അവയ്ക്ക് മറ്റു മൃഗങ്ങളുമായി അടുപ്പവും ഉണ്ടാകും.  അതുപോലെതന്നെ പരസ്പരം കണ്ടാൽ കടിച്ചുകീറാൻ തയ്യാറാകുന്ന മൃഗങ്ങളും ഉണ്ട് എന്നത് നിങ്ങൾക്ക് അറിയാമല്ലോ. ഇണങ്ങുന്ന മൃഗങ്ങളിൽ ഉള്ളവയാണ് കുരങ്ങനും അതുപോലെ നായയും.  

Also Read: Viral Video: പത്തിവിടർത്തി മൂർഖൻ വാതിലിന് മുന്നിൽ; ഭയന്ന് വിറച്ച കുടുംബം അലമാരയിൽ..! വീഡിയോ വൈറൽ 

ഇപ്പോഴിതാ ജയ്പൂരിലെ തെരുവിൽ കണ്ട ഒരു കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാര വിഷയം.  വിഡിയോയിൽ ഒരു കുരങ്ങൻ ഒരു നായക്കുട്ടിയെ മടിയിൽ കയറ്റി കെട്ടിടത്തിന്റെ മുകളിൽ കയറി ഇരിക്കുന്നത് നിങ്ങൾക്ക് കാണാൻ കഴിയും.  ഇത് കണ്ട ആളുകൾ നോക്കി നിൽക്കുന്നതും ആളുകളെ കണ്ട കുരങ്ങ് നായക്കുട്ടിയേയും കൊണ്ട് പായുന്നതും വീഡിയോയിൽ കാണാൻ കഴിയും. വീഡിയോ കാണാം... 

Also Reasd: Viral Video: യുവതിയെ കണ്ടതും ചിമ്പാൻസിയുടെ കൺട്രോൾ പോയി.. പിന്നെ സംഭവിച്ചത് ..! വീഡിയോ വൈറൽ

 

Also Read: Viral Video: വരണമാല്യം അണിയിച്ചതും വരന്റെ പാന്റ് അഴിഞ്ഞു വീണു.. നാണിച്ചു തലകുനിച്ച് വധു..! വീഡിയോ വൈറൽ 

 

വൈറലാകുന്ന ഈ വീഡിയോ പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പൂരിലെ ഗംഗൗരി ബസാറിൽ നിന്നുമുള്ളതാണ് എന്നാണ് പറയുന്നത്. കടയുടെ മേൽക്കൂരയിൽ നായ്ക്കുട്ടിയുമായി കുരങ്ങൻ ഇരിക്കുന്നത് വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും.  എവിടെ നിന്നുമാണ് ഈ നായക്കുട്ടിയെ കുരങ്ങിന് കിട്ടിയതെന്നോ അല്ലെങ്കിൽ എന്തിനാണ് അതിനെ എടുത്തോണ്ട് ഓടുന്നതെന്നോ ആർക്കും അറിയില്ല.  വീഡിയോ @manojpehul എന്ന ട്വിറ്റർ അക്കൗണ്ടിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്.  വീഡിയോയ്ക്ക്  ഇതുവരെ 277.5 k വ്യൂസും ധാരാളം ലൈക്‌സും കമന്റുകളും ലഭിച്ചിട്ടുണ്ട്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News