Viral Video: ദിവസേന ലക്ഷക്കണക്കിന് വീഡിയോകളാൽ നിറഞ്ഞു നിൽക്കുന്ന ഒരു ലോകമാണ് സോഷ്യൽ മീഡിയ. ഇതിൽ വളരെ കുറച്ചു വിഡിയോകൾ മാത്രമാണ് ആളുകളുടെ ഹൃദയം കീഴടക്കുന്നതും അതിലൂടെ ഇന്റർനെറ്റിൽ തരംഗം സൃഷ്ടിക്കുന്നതും. വൈറലാകുന്ന പല വീഡിയോകളും ഞെട്ടിപ്പിക്കുന്നതാണ്. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാര വിഷയം. ഒരു ക്ലാസ് മുറിയുമായി ബന്ധപ്പെട്ടതാണ് വീഡിയോ. ക്ലാസ്സിൽ ആൺകുട്ടി തന്റെ മുന്നിൽ ഇരിക്കുന്ന പെൺകുട്ടിയോട് വിചിത്രമായി പെരുമാറുന്നത് നിങ്ങൾക്ക് കാണാൻ കഴിയും. വീഡിയോ സോഷ്യൽ മീഡിയയുടെ വിവിധ പ്ലാറ്റ്‌ഫോമുകളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
Also Read: വരന്റെ മുന്നിൽ വച്ച് മുൻ കാമുകനായി പാട്ടുപാടി വധു, പിന്നെ നടന്നത്..! വീഡിയോ വൈറൽ
വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും സാധാരണ ക്ലാസിൽ എന്നപോലെ വിദ്യാർത്ഥികൾ ഇരിക്കുന്നത്. അതിനിടയിലാണ് ക്യാമറ കണ്ണുകൾ ഒരു വിചിത്ര സംഭവം ഒപ്പിയെടുത്തത്. അത് കണ്ടാൽ നിങ്ങളും ശരിക്കും ഞെട്ടും. ഒരു ഡെസ്ക്കിന്റെ അപ്പുറത്തും ഇപ്പുറത്തുമായി ഒരു പെൺകുട്ടിയും ആൺകുട്ടിയും ഇരിക്കുന്നത് നിങ്ങൾക്ക് കാണാൻ കഴിയും. ഇരുവരും സംസാരിക്കുകയാണ് കൂടുതലും പെൺകുട്ടി. ഇതിനിടയിൽ പെൺകുട്ടി തന്റെ കാൽ ആൺകുട്ടിയുടെ മടിയിൽ വച്ചിരിക്കുന്നതും ആൺകുട്ടി പെൺകുട്ടിയുടെ കാൽ തടവുന്നതും നിങ്ങൾക്ക് കാണാൻ കഴിയും. വീഡിയോ കാണാം...
Also Read: നിർത്തിയിട്ടിരുന്ന ബൈക്കിൽ സ്‌കൂട്ടി കൊണ്ടിടിച്ച് പെൺകുട്ടി, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ
Also Read: കോഴിക്കുഞ്ഞുങ്ങളെ പിടിക്കാൻ വന്ന മൂർഖനു മുന്നിൽ കൊടുങ്കാറ്റു പോലെ അമ്മ കോഴി..! വീഡിയോ കാണാം
ഈ വീഡിയോയിൽ നിങ്ങൾ കാണുന്ന ഈ രംഗം സാധാരണ കാണാൻ കഴിയുന്ന കാഴ്ചയല്ല. വൈറലാകുന്ന ഈ വീഡിയോ bihari.broo എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്. വീഡിയോയ്ക്ക് ഇതുവരെ 77.3k വ്യൂസും നിരവധി ലൈക്‌സും ഒപ്പം കമന്റുകളും ലഭിക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...