Viral Video: കംഗാരുവിനെ ജീവനോടെ വിഴുങ്ങുന്ന പെരുമ്പാമ്പ്, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ

Viral Video: വൈറലാകുന്ന വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും പെരുമ്പാമ്പ് കംഗാരുവിനെ ജീവനോടെ വിഴുങ്ങാൻ ശ്രമിക്കുന്നത്. പെട്ടെന്നാണ് അത് സംഭവിച്ചത്, വീഡിയോ വൈറലാകുന്നു.

Written by - Ajitha Kumari | Last Updated : Sep 2, 2022, 12:53 PM IST
  • കംഗാരുവിനെ ജീവനോടെ വിഴുങ്ങുന്ന പെരുമ്പാമ്പ്
  • ഇത്തരം വീഡിയോകൾ കാണുമ്പോൾ നമുക്ക് നമ്മുടെ കണ്ണുകളെ കൂടി വിശ്വസിക്കാൻ കഴിയില്ല
Viral Video: കംഗാരുവിനെ ജീവനോടെ വിഴുങ്ങുന്ന പെരുമ്പാമ്പ്, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ

Viral Video: ചില സമയത്ത് ഇത്തരം വീഡിയോകൾ കാണുമ്പോൾ നമുക്ക് നമ്മുടെ കണ്ണുകളെ കൂടി വിശ്വസിക്കാൻ കഴിയില്ല. അത്രയ്ക്ക് ഞെട്ടിപ്പിക്കുന്നതായിരിക്കും നമ്മുടെ കൺമുന്നിൽ വരുന്നത്. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നത്.  ഒരു ഭീമൻ പെരുമ്പാമ്പ് കംഗാരുവിനെ ജീവനോടെ വിഴുങ്ങുന്നതുമായി ബന്ധപ്പെട്ടതാണ് വീഡിയോ. വീഡിയോ കണ്ടാൽ അത് വിശ്വസിക്കാൻ വളരെ പ്രയാസമാണ് എന്നത് വാസ്തവമായ കാര്യമാണ്.  

Also Read: പാമ്പുപിടുത്തക്കാരനെ കൊത്താൻ ആഞ്ഞ് രാജവെമ്പാല..! വീഡിയോ വൈറൽ 

പെരുമ്പാമ്പ് കംഗാരുവിനെ ജീവനോടെ വിഴുങ്ങുമ്പോൾ തുടങ്ങുമ്പോഴാണ് ഇങ്ങനെ സംഭവിച്ചത്.  അതായത് ആ സമയം മറ്റൊരു കംഗാരു അവിടെയെത്തുകയും സ്വന്തം ജീവൻ പോലും വകവയ്ക്കാതെ ഈ കംഗാരുവിനെ രക്ഷിക്കാൻ ശ്രമിക്കുകയാണ്. കാണാൻ വലിയ വലിപ്പമൊന്നുമില്ലാത്ത ഈ കംഗാരു തന്റെ പങ്കാളിയെ രക്ഷിക്കാൻ ശരിക്കും ശ്രമിക്കുന്നത് നമുക്ക് കാണാൻ കഴിയും. പെരുമ്പാമ്പിന്റെ ശരീരത്തിൽ തലങ്ങും വിലങ്ങും കടിച്ചാണ് കംഗാരുവിനെ അതിന്റെ പിടിയിൽ നിന്നും രക്ഷിക്കാൻ ശ്രമിക്കുന്നത്.  വീഡിയോ കണ്ടാൽ ശരിക്കും മനസൊന്ന് പിടയും.. സത്യം. വീഡിയോ കാണാം...

Also Read: കാമുകിയെ പാർക്കിലേക്ക് വിളിച്ചു വരുത്തി കാമുകൻ ചെയ്തത്..! വീഡിയോ വൈറൽ

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Wildlifeanimall (@wildlifeanimall)

Also Read: ആനയോട് കളിയ്ക്കാൻ ചെന്ന സിംഹക്കൂട്ടങ്ങൾക്ക് കിട്ടി മുട്ടൻ പണി! വീഡിയോ വൈറൽ 

സോഷ്യൽ മീഡിയയുടെ വിവിധ പ്ലാറ്റ്‌ഫോമുകളിൽ വൈറലാകുകയാണ് ഈ വീഡിയോ.  ഈ വീഡിയോ wildlifeanimall എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വീഡിയോയ്ക്ക് ഇതുവരെ 65.2k വ്യൂസും നിരവധി ലൈക്‌സും ധാരാളം കമന്റുകളും ലഭിച്ചിട്ടുണ്ട്.    

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News