Viral Video: ഷൂനുള്ളിൽ പത്തി വിടർത്തി മൂർഖൻ; ഞെട്ടിക്കുന്ന വീഡിയോ വൈറൽ!

Cobra Hiding Inside Shoe: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഷൂവിനകത്ത് പത്തി വിടർത്തി നിൽക്കുന്ന മൂർഖനെ. 

Written by - Ajitha Kumari | Last Updated : Oct 10, 2023, 11:05 AM IST
  • ഷൂനുള്ളിൽ പത്തി വിടർത്തി മൂർഖൻ
  • സോഷ്യല്‍ മീഡിയയിൽ ദിനവും ധാരാളം വീഡിയോകൾ പങ്കുവെയ്ക്കാറുണ്ട്
  • ചില വീഡിയോ കണ്ടാൽ നമ്മൾ ശരിക്കും ഞെട്ടിപ്പോകും
Viral Video: ഷൂനുള്ളിൽ പത്തി വിടർത്തി മൂർഖൻ; ഞെട്ടിക്കുന്ന വീഡിയോ വൈറൽ!

സോഷ്യല്‍ മീഡിയയിൽ ദിനവും ധാരാളം വീഡിയോകൾ പങ്കുവെയ്ക്കാറുണ്ട്.  അതിൽ ചില വീഡിയോ കണ്ടാൽ നമ്മൾ ശരിക്കും ഞെട്ടിപ്പോകും.  എന്നാൽ ചിലത് കാണാൻ രസമുള്ളതും കണ്ണുനയിപ്പിക്കുന്നതുമൊക്കെ ആയിരിക്കും.  ഇവിടെ കൂടുതൽ വൈറലാകുന്നത് പാമ്പുകളുമായി ബന്ധപ്പെട്ട വീഡിയോകളാണ്. അതിൽ ചിലത് അതി ഭയാനകവും.  ചില സമയത്ത് ഇവിടെ വൈറലാകുന്ന വീഡിയോ കണ്ടാൽ നമുക്ക് തന്നെ മനസിലാകും ഇത് കാഴ്ചക്കാരെ കൂട്ടുന്നതിനായി മാത്രം ബോധപൂര്‍വം തയ്യാറാക്കുന്ന വീഡിയോ ആണോയെന്ന്.  എന്തായാലും ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാരവിഷയം ഇതൊന്നുമല്ല കേട്ടോ.  അത് ഷൂനുള്ളിൽ പതുങ്ങിയിരിക്കുന്ന ഒരു മൂർഖനാണ്.   

Also Read:  Viral Video: കുഞ്ഞുങ്ങളെ തൊട്ടാൽ വിവരമറിയും..! പൂച്ചയുടേയും പെരുമ്പാമ്പിന്റെയും മുട്ടനടി വൈറലാകുന്നു  

വൈറലാകുന്ന ഈ വീഡിയോയിൽ കാണാൻ കഴിയും പുറത്തേക്ക് പോകാനായി വന്നപ്പോൾ ഷൂനകത്തിരിക്കുന്ന മൂർഖൻ തല പുറത്തിടുന്നത്.  ചെരുപ്പ് ധരിക്കുന്നതിന് മുൻപ് കുഞ്ഞൻ മൂർഖനെ കണ്ടത് അയാളുടെ ജീവന് രക്ഷയായി.   ഷൂ ധരിക്കാനെത്തിയപ്പോൾ പതുങ്ങിയിരിക്കുന്ന കുഞ്ഞൻ മൂർഖനെ കണ്ടപ്പോൾ വീഡിയോ പകർത്തിയാണെന്ന് ഇത് കാണുമ്പോൾ മനസിലാകും.  വീഡിയോ കണ്ടാൽ നിങ്ങളും ശരിക്കും ഞെട്ടും എന്ന കാര്യത്തിൽ സംശയം വേണ്ട.  വീഡിയോ കാണാം...

Also Read: Viral Video: ക്ലാസ് റൂമിൽ പെൺകുട്ടികൾ തമ്മിൽ പൊരിഞ്ഞ അടി..! വീഡിയോ വൈറൽ

വീഡിയോ ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് എക്‌സിലൂടെ പങ്കുവെച്ചിരിക്കുന്നത്. എന്നാൽ ഈ വീഡിയോ എവിടെനിന്നാണെന്നോ എപ്പോഴുള്ളതാണെന്നോ ഒന്നും വ്യക്തമല്ല. ഒക്ടോബർ 5 ന് പോസ്റ്റ് ചെയ്ത ഈ വീഡിയോയ്ക്ക് ഇതുവരെ 61.5 കെ വ്യൂസും ധാരാളം ലൈക്‌സും കമന്റ്കളും ലഭിച്ചിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News