Viral Video: വിവാഹ മണ്ഡപത്തിൽ ബുള്ളറ്റ് പായിച്ചെത്തുന്ന വധു! വീഡിയോ വൈറൽ

Vifal Video: വൈറലാകുന്ന ഈ വീഡീയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും വിവാഹത്തിന് മുമ്പ് വധു ബുള്ളറ്റിൽ പാർലറിലേക്ക് പോകുകയും അവിടെ നിന്ന് ഒരുങ്ങിയ ശേഷം തിരിച്ചു ബുള്ളറ്റിൽ തന്നെ വിവാഹ വേദിയിലെത്തുന്നതും.  

Written by - Ajitha Kumari | Last Updated : Aug 18, 2022, 02:37 PM IST
  • വിവാഹത്തിന് മുൻപ് ബുള്ളറ്റ് പായിച്ച് വധു
  • വിവാഹ ദിവസം മിക്കവരുടേയും ചിന്ത അന്നത്തെ ദിവസം സ്പെഷ്യൽ ആക്കുകയെന്നതാണ്
Viral Video: വിവാഹ മണ്ഡപത്തിൽ ബുള്ളറ്റ് പായിച്ചെത്തുന്ന വധു! വീഡിയോ വൈറൽ

Viral Video: വിവാഹ ദിവസം മിക്കവരുടേയും ചിന്ത അന്നത്തെ ദിവസം എന്തെങ്കിലും സ്പെഷ്യൽ കാര്യങ്ങൾ ചെയ്ത് തന്റെ വിവാഹദിനം ജീവിതകാലം മുഴുവൻ ഓർമ്മിക്കപ്പെടുന്ന ഒരു ദിനമായി മാറ്റുക എന്നതാണ്.  ഇന്നത്തെ വിവാഹങ്ങളിൽ പല പരിപാടികളും സംഘടിപ്പിക്കുന്നത് മാത്രമല്ല, പുതിയ കാര്യങ്ങളുമായി എത്തുന്ന വധൂവരന്മാരേയും  നമുക്ക് കാണാൻ കഴിയും. വധുവിന്റെ എൻട്രി  മുതൽ വരന്റെ വരവേൽപ്പ്‌വരെയുള്ള  വിവിധ തരത്തിലുള്ള പരിപാടികൾ നമുക്ക് കാണാൻ കഴിയും. എന്തിനേറെ വധുവിന്റെ പ്രത്യേക ഡിമാന്റുകളും ഉണ്ടാകും അത് നിറവേറ്റി കൊടുക്കാൻ ആളുകൾ പരമാവധി ശ്രമിക്കുകയും ചെയ്യാറുണ്ട്. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. വീഡിയോയിൽ കാണാം വധു വിവാഹത്തിന് മുമ്പ് പാർലറിലേക്ക് പോകുകയും അവിടെ നിന്ന് ഒരുങ്ങിയതിന് ശേഷം വിവാഹ വേദിയിലേക്ക് ബുള്ളറ്റിൽ വരുന്നതും.  

Also Read: വേലിക്കെട്ടിനുള്ളിൽ വീണ ഷൂ തിരികെ നൽകി ആന..! വീഡിയോ വൈറൽ 

വധുവിന്റെ ഈ തീരുമാനത്തിൽ നിങ്ങൾ ശരിക്കും ഞെട്ടികാണും അല്ലെ. അതെ നിങ്ങൾ ആലോചിക്കുന്നുണ്ടാകും ഇത്രയും ഭാരമേറിയ ലെഹങ്ക ധരിച്ചുകൊണ്ട് വധു എങ്ങനെയാണ്  ബുള്ളറ്റ് ഓടിച്ചതെന്ന് അല്ലെ.  എന്താണ് അവിടെ സംഭവിച്ചതെന്ന് നമുക്കറിയാം.  വിവാഹ ദിനം അവിസ്മരണീയമാക്കാനായി ആളുകൾ പുതിയ ചില തന്ത്രങ്ങൾ നടത്തുകയും അത് സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്യുന്നത് ഇപ്പോൾ പതിവാകുന്നുണ്ട്.  ഇപ്പോഴിതാ ഒരു വധു ഒരുങ്ങി കഴിഞ്ഞ ശേഷം മണ്ഡപം വരെ ബുള്ളറ്റിൽ വരാനുള്ള തീരുമാനമെടുക്കുകയാണ്. വിവാഹത്തിനായി  ബ്യൂട്ടിപാർലറിലേക്ക് ഒരുങ്ങാൻ പോയ വധു ഒരുങ്ങിയിറങ്ങിയപ്പോൾ നിങ്ങൾക്ക് കാണാൻ കഴിയും ഭാരമുള്ള ലെഹംഗ ധരിച്ച് വളരെ സുന്ദരിയായി വരുന്നത് എന്നാൽ വധു നേരത്തെ ഒരു തീരുമാനമെടുത്തിരുന്നു താൻ  മണ്ഡപം വരെ  ബുള്ളറ്റിലെ പോകൂവെന്ന്.  

Also Read: Viral Video: ഒന്ന് തൊട്ടതേയുള്ളൂ... വരനെ പഞ്ഞിക്കിട്ട് വധു..! വീഡിയോ വൈറൽ

ബുള്ളറ്റ് ഓടിച്ചുകൊണ്ട് പോകാൻ പിതാവിനോട് നിർബന്ധം പിടിക്കുന്ന വധുവിനേയും നിങ്ങൾക്ക് വീഡിയോയിൽ കാണാൻ കഴിയും. തുടർന്ന് വധു ബുള്ളറ്റ് ഓടിച്ചു പോകുന്നതും നിങ്ങൾക്ക് കാണാൻ കഴിയും. ബുള്ളറ്റിൽ ഇരിക്കുന്ന വധു തന്റെ ലെഹംഗ നേരെയിടാൻ ആവശ്യപ്പെടുന്നതും നിങ്ങൾക്ക് കാണാൻ കഴിയും. വീഡിയോ കാണാം..

Also Read: Viral Video: റോഡിൽ വച്ച് കാമുകനും കാമുകിയും ചെയ്തത്..! വീഡിയോ വൈറൽ

Also Read: രാജവെമ്പാലയുടെ വാലിൽ പിടിക്കാൻ ശ്രമിച്ച യുവാവിന്റെ നേർക്ക് ചീറ്റിക്കൊണ്ട് പാമ്പ്..! വീഡിയോ വൈറൽ

അതിനിടയിൽ പിന്നിൽ നിന്ന് ആരോ എന്തോ പറയുന്നതും അത് വിട്ടേക്കൂവെന്ന് വധു പറയുന്നതും നിങ്ങൾക്ക് വീഡിയോയിൽ കേൾക്കാൻ കഴിയും.   ശേഷം വധു ബുള്ളറ്റുമായി റോഡിലൂടെ ഓദിക്കുന്നതും നിങ്ങൾക്ക് കാണാം. ഈ സമയമ വധു വളരെയധികം സന്തോഷവതിയായിരിക്കുന്നതും നിങ്ങൾക്ക് കാണാൻ കഴിയും. വൈറലാകുന്ന ഈ വീഡിയോ deera.makeovers എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്. വൈറലാകുന്ന ഈ വീഡിയോയ്ക്ക് ഇതുവരെ 4 M വ്യൂസും 301 k ലൈക്‌സുമാണ് ലഭിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News