Old Coin: 20 പൈസയുടെ നാണയത്തുട്ട് കയ്യിലുണ്ടോ? നിങ്ങൾക്ക് ലക്ഷാധിപതി ആകാനുള്ള അവസരം

One rupee Coin: നിങ്ങൾ പഴയ നാണയങ്ങൾ ശേഖരിക്കുന്ന ആളാണെങ്കിൽ, അല്ലെങ്കിൽ നിങ്ങളുടെ പക്കൽ പഴയ നാണയങ്ങൾ ഉണ്ടെങ്കിൽ, ഇക്കാര്യങ്ങൾ നിങ്ങൾ ശ്രദ്ധാപൂർവ്വം വായിക്കണം.

Written by - Zee Malayalam News Desk | Last Updated : Aug 1, 2023, 12:53 PM IST
  • പഴയ കറൻസി നൽകിയാൽ ലക്ഷക്കണക്കിന് രൂപ ലഭിക്കും
  • കൂടാതെ ചില അപൂർവ നാണയങ്ങൾ നിങ്ങളെ കോടീശ്വരനാക്കും
Old Coin: 20 പൈസയുടെ നാണയത്തുട്ട് കയ്യിലുണ്ടോ? നിങ്ങൾക്ക് ലക്ഷാധിപതി ആകാനുള്ള അവസരം

ചില ആളുകൾക്ക് പഴയ നാണയങ്ങളോ നോട്ടുകളോ ശേഖരിക്കുന്നത് ഒരു ഹോബിയാണ്. നിങ്ങൾക്ക് ഈ ഹോബിയുണ്ടെങ്കിൽ ഇത് സുവർണാവസരമാണ്. ലക്ഷാധിപതി ആകാനുള്ള ഏറ്റവും നല്ല അവസരമാണ് ഇപ്പോൾ വന്നിരിക്കുന്നത്. പുരാവസ്തുക്കൾ ശേഖരിക്കുന്ന ശീലം പലർക്കും ഉണ്ട്. പഴയ നാണയങ്ങളുടെ മൂല്യം ഇപ്പോൾ വർധിച്ചിരിക്കുകയാണ്.

പഴയ കറൻസി നൽകിയാൽ ലക്ഷക്കണക്കിന് രൂപ ലഭിക്കും. കൂടാതെ ചില അപൂർവ നാണയങ്ങൾ നിങ്ങളെ കോടീശ്വരനാക്കും. നിങ്ങൾ പഴയ നാണയങ്ങൾ ശേഖരിക്കുന്ന ആളാണെങ്കിൽ, അല്ലെങ്കിൽ നിങ്ങളുടെ പക്കൽ പഴയ നാണയങ്ങൾ ഉണ്ടെങ്കിൽ, ഇക്കാര്യങ്ങൾ നിങ്ങൾ ശ്രദ്ധാപൂർവ്വം വായിക്കണം.

പഴയ നാണയങ്ങൾ ഉപയോഗിച്ച് ലക്ഷക്കണക്കിന് രൂപ സമ്പാദിക്കാം. ഇത്തവണ അപൂർവമായ 20 പൈസ നാണയമാണ് നിങ്ങൾക്ക് ഭാ​ഗ്യം കൊണ്ടുവരുന്നതായിരിക്കുന്നത്. കാരണം ഈ കറൻസിയുടെ സഹായത്തോടെ നിങ്ങൾക്ക് ധാരാളം പണം സമ്പാദിക്കാം. ഈ അപൂർവ 20 പൈസ നാണയം ഓൺലൈൻ പോർട്ടലിന്റെ സഹായത്തോടെ ലക്ഷക്കണക്കിന് രൂപ വരെ സമ്പാദിക്കാനുള്ള മാർ​ഗമാക്കാം.

ALSO READ: Giloy Benefits In Monsoon: മഴക്കാലത്ത് പ്രതിരോധശേഷി വർധിപ്പിക്കുന്നതിന് ചിറ്റമൃത് ഇങ്ങനെ ഉപയോ​ഗിക്കാം

നിലവിൽ അന്താരാഷ്ട്ര വിപണിയിൽ പഴയ നാണയങ്ങൾക്ക് ആവശ്യക്കാരേറെയാണ്. അത്തരമൊരു സാഹചര്യത്തിൽ, വീട്ടിൽ ഇരുന്ന് പണം സമ്പാദിക്കാനുള്ള മികച്ച അവസരമാണിത്. 20 പൈസ നാണയം ഉപയോഗിച്ച് നിങ്ങൾക്ക് മിനിറ്റുകൾക്കുള്ളിൽ ലക്ഷക്കണക്കിന് രൂപ സമ്പാദിക്കാം. ഈ കറൻസി വിൽക്കാൻ നിങ്ങൾ എവിടെയും പോകേണ്ടതില്ല. ഓൺലൈൻ വെബ്‌സൈറ്റിന്റെ സഹായത്തോടെ നിങ്ങൾക്ക് വീട്ടിലിരുന്ന് തന്നെ ഈ നാണയം വിൽക്കാം.

നാണയത്തിന്റെ വിൽപ്പനയ്ക്ക് ശേഷം തുക നിങ്ങളുടെ അക്കൗണ്ടിലേക്കെത്തും. എന്നാൽ, പഴയ നാണയങ്ങൾ വിറ്റ് ലക്ഷക്കണക്കിന് രൂപ സമ്പാദിക്കാമെന്ന തരത്തിൽ നിരവധി വ്യാജവാർത്തകൾ പ്രചരിക്കുന്നുണ്ട്. ഇതിൽ ആളുകൾ വഞ്ചിക്കപ്പെടുകയും ചെയ്യുന്നു. അത്തരമൊരു സാഹചര്യത്തിൽ, നിങ്ങൾ പഴയ നാണയങ്ങൾ വിൽക്കാൻ ശ്രമിക്കുകയാണെങ്കിൽ ജാ​ഗ്രത പുലർത്തേണ്ടതുണ്ട്.

നാണയങ്ങൾ എവിടെ വിൽക്കണം

നിങ്ങൾക്ക് നാണയം വിൽക്കണമെങ്കിൽ, ആദ്യം quickr.com എന്ന വെബ്സൈറ്റ് സന്ദർശിക്കണം. അവിടെ രജിസ്റ്റർ എന്നതിൽ ക്ലിക്ക് ചെയ്യണം. അതിനുശേഷം നാണയങ്ങളുടെ ഫോട്ടോകൾ അപ്ലോഡ് ചെയ്യുക. അതിനുശേഷം ആ സൈറ്റിൽ നാണയത്തിന്റെ പരസ്യം പ്രത്യക്ഷപ്പെടാൻ തുടങ്ങും. ഇതിനുശേഷം 20 പൈസയുടെ നാണയം വാങ്ങുന്നവർ നിങ്ങളെ ബന്ധപ്പെടും. ഇതിനുശേഷം 20 പൈസയുടെ തനത് നാണയം ലക്ഷക്കണക്കിന് രൂപയ്ക്ക് വിൽക്കാൻ സാധിക്കും.

കുറിപ്പ്: ആർബിഐ മാർ​ഗനിർദേശങ്ങൾ അനുസരിച്ച് കറൻസി നോട്ടുകളുടെയോ നാണയങ്ങളുടെയോ വിൽപനയും വാങ്ങലും നിയമവിരുദ്ധമാണ്. ZEE Media ഈ വാർത്ത വിവിധ വെബ്സൈറ്റുകളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രസിദ്ധീകരിക്കുന്നത്. കറൻസി നോട്ടുകളോ നാണയങ്ങളോ വിൽക്കുന്നതിന് മുമ്പ് നിബന്ധനകൾ ശ്രദ്ധാപൂർവ്വം വായിക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News